സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം:വര്‍ക്കിങ്ങ് വുമണ്‍സ് കോ-ഓര്‍ഡിനേഷന്‍ കണ്വന്ഷന്
പാലക്കാട്:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് നടപടിയെടുക്കണമെന്ന് വര്‍ക്കിങ്ങ് വുമണ്‍സ് കോ ഓഡിനേഷന്‍ കണ്വെന്ഷന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ രാജ്യ ത്തിന്റെ പലകോണുകളിലും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളോട് കണ്വന്ഷന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കും…
മീറ്ററില്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ നടപടി, പിഴയിനത്തിൽ 29000 രൂപ ഈടാക്കി
പാലക്കാട് :നഗരത്തിൽ വീണ്ടും ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തി പ്പിക്കാതെ യാത്രക്കാരിൽ നിന്നും അമിത വാടക ഈടാക്കുന്നു എന്ന വ്യാപക മായി പരാതി ഉയർന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നഗരത്തിന്റെ വിവിധ ഭാഗ ങ്ങളിൽ ഡിസംബർ 13ന് നടത്തിയ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകന യോഗം നടക്കും
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര് ഷിക പദ്ധതി അവലോകന യോഗം നാല് ദിവസങ്ങളിലായി നടക്കു മെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഡിസംബര്‍ 19 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ പഞ്ചായത്ത്, പാലക്കാട് നഗരസഭ എന്നിവയുടെയും…
വനം വകുപ്പില്‍ ദുരന്ത നിവാരണ പ്രവര്ത്ത നങ്ങള്‍ക്ക് സജ്ജമായ സംഘത്തെ രൂപീകരിക്കും: മന്ത്രി അഡ്വ.കെ. രാജു
വാളയാര്‍: പ്രളയം ഉള്‍പ്പെടെയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി സജ്ജമായ പ്രത്യേക പരിശീലനം നേടിയ സംഘത്തെ വനം വകുപ്പി ല്‍ രൂപീകരിക്കുമെന്ന് വനം, വന്യജീവി, മൃഗശാല, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. വാളയാര്‍ ഫോറസ്റ്റ് ട്രെയിനിങ്…
ആരോഗ്യ സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
പാലക്കാട്: കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, ഡി.ടി.പി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യത്തിന് സൈക്കിള്‍ ഉപയോഗിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ സന്ദേശങ്ങളോടെ പാലക്കാട് കോട്ട മൈതാനം മുതല്‍ മലമ്പുഴ കവ വരെ 33 കിലോമീറ്റര്‍ സൈക്കിള്‍…
പാല് ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തമാകാനുള്ള നടപടിയെടുക്കും -മന്ത്രി കെ.രാജു
മലമ്പുഴ: പാലുത്പാപാദനം വര്‍ദ്ധിപ്പിച്ച് കേരളം സ്വയംപര്യാപ്തമാ ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം-വന്യജീവി ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മലമ്പുഴയിലെ നവീകരിച്ച മില്‍മ കാലിത്തീറ്റ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അന്തര്‍ ദേശീയ വാണിജ്യ…
പൗരത്വ ഭേദഗതി ബില്‍:യൂത്ത് ലീഗ് ഡേ-നൈറ്റ് മാര്‍ച്ച് വിജയിപ്പിക്കും
കോട്ടോപ്പാടം:മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 15,16 തിയ്യതികളില്‍ നടത്തുന്ന ഡേ-നൈറ്റ് മാര്‍ച്ചില്‍ മുന്നൂറ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കാന്‍ കോട്ടോപ്പാടം…
കെപിവിയു ജില്ലാ കണ്വെന്ഷന്; ഫുട്ബോള്‍ മേള 15ന് ലോഗോ പ്രകാശനം ചെയ്തു
ലോഗോ പ്രകാശനം ചെയ്തു മണ്ണാര്‍ക്കാട് :കേരള ഫോട്ടോഗ്രാഫേഴ്സ് അന്റ് വീഡിയോഗ്രാഫേ ഴ്സ് യൂണിയന് (സിഐടിയു) പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് എന്ന പേരില്‍ നടത്തുന്ന ഫുട്ബോള്‍ മേളയുടെ ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്മാന് എം പുരുഷോത്തമന്…
തെരുവ് വിളക്ക് പ്രവര്‍ത്തിപ്പിക്കണം:കോണ്‍ഗ്രസ്
കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിലെ കാരാപ്പാടം വാര്‍ഡില്‍ മൈലാംപാടം ജംഗ്ഷനിലുള്ള പ്രവര്‍ത്തനരഹിതമായ തെരുവ് വിളക്ക് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കാരാപ്പാടം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡ ന്റിന് നിവേദനം നല്കി. കഴിഞ്ഞ അഞ്ച് മാസത്തോളമായി തെരുവ് വിളക്ക് കത്തുന്നില്ല.ഇത് സംബന്ധിച്ച് പലതവണ…
തച്ചനാട്ടുകര പഞ്ചായത്ത് ആരോഗ്യ വിഭാഗം ഭക്ഷണ ശാലകളില്‍ മിന്നല്‍ പരിശോധന നടത്തി
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്ന തെന്നും ലൈസന്‍സ് ഇല്ലതെ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് പിഴയും താക്കീതും നല്കി. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും നിര്‍ബ…