സ്കൂളിന്റെ മികവുകള്‍ സമൂഹത്തിലെത്തിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്
എടത്തനാട്ടുകര : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയ ന്റല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ടി.എ, എസ്.എം.സി സമിതി കള്‍ സംയുക്തമായി സംഘടിപ്പിച്ച രക്ഷാ കര്‍ത്തൃ…
മമാങ്ക് വരവ് മണ്ണാര്‍ക്കാട്ട് ആഘോഷമാക്കാനൊരുങ്ങി മമ്മൂട്ടി ഫാന്‍സ്
മണ്ണാര്‍ക്കാട്:ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശ ത്തോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റി ചിത്രം മാമാങ്കം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാമാങ്കത്തെ വരവേല്‍ക്കാന്‍ മമ്മൂട്ടി ഫാന്‍സ് വെല്‍ഫയര്‍ അസോ സിയേഷന് ഓഫ് ഇന്റര്‍നാഷണല്‍ മണ്ണാര്‍ക്കാട്…
പി അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷി ദിനാചരണം നാളെ; ഡിവൈഎഫ്ഐ രക്തദാനക്യാമ്പ് നടത്തി
കുമരംപുത്തൂര്‍:സിപിഎം ഡിവൈഎഫ്ഐ നേതാവായിരുന്ന അരി യൂരിലെ പി അബ്ദുള്‍ ഗഫൂറിന്റെ രക്തസാക്ഷി ദിനാചരണത്തോട നുബന്ധിച്ച് ഡിവൈഎഫ്ഐ കുമരംപുത്തൂര്‍ ചുങ്കം യൂണിറ്റും പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന…
എഎവൈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
ചിറ്റൂര്‍: താലൂക്കില്‍ എഎവൈ വിഭാഗത്തില്‍ (അന്ത്യോദയ- മഞ്ഞ കാര്‍ഡ്) ഉള്‍പ്പെടുന്നതിന് പൊതുവിഭാഗം സബ്സിഡി (നീലകാര്‍ഡ്) , പൊതുവിഭാഗം നോണ്‍ സബ്സിഡി (വെള്ള കാര്‍ഡ്) എന്നിവ നിര്‍ദേശിച്ച തിയ്യതിയ്ക്കകം സമര്‍പ്പിക്കണമെന്ന് ചിറ്റൂര്‍ താലൂക്ക്സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആശ്രയ പദ്ധതിയില്‍പ്പെട്ടവര്‍, പട്ടികവര്‍ഗ്ഗക്കാര്‍, നിര്‍ധനരും നിരാലംബരുമായ…
ജില്ലാതല കേരളോത്സവം: വേദികള്‍ തീരുമാനിച്ചു
പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യ ത്തില്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പാലക്കാട് ബ്ലോക്ക് പരിധിയില്‍ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ വേദികള്‍ തീരുമാനി ച്ചു. കലാമത്സരങ്ങള്‍ മുണ്ടൂര്‍ കെ.എ.വി ഓഡിറ്റോറിയം, മുണ്ടൂര്‍ ജി.എല്‍.പി.എസ്, മുണ്ടൂര്‍ ഹൈസ്കൂള്‍, മുണ്ടൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക്…
അഴിമതി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
പാലക്കാട് :വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പാലക്കാട് ചിന്മയ മിഷന് കോളേജില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി വി. സി. കബീര്‍ മുഖ്യാതിഥിയായി .അഴിമതി ക്യാന്‍സര്‍ പോലെ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. അത് ആധുനിക സമൂഹത്തിന്റെ വികസനത്തെ…
സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്താവാന്‍ ഒരുങ്ങി കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്; വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കണ്ണമ്പ്ര: ജില്ലയിലെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ പദവിയിലേക്ക് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെ എത്തിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ ഹാളില്‍ കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. വനജ കുമാരി നിര്‍വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്…
കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ ബോധവത്ക്കരണവുമായി കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ
ചിറ്റൂര്‍:കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പി ച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്…
മാമാങ്കവുമായി ബാലസിനിമാസിന് തിരശ്ശീല ഉയരും
കല്ലടിക്കോട്: അത്യാധുനിക ശബ്ദസംവിധാനങ്ങളുമായി ബാല സിനിമാസ് കല്ലടിക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു.ഡോള്‍ബി ആറ്റംസ് എസ്എല്‍എസ് സിസ്റ്റാണ് ഒരുക്കിയിട്ടുള്ളത്. ഇത് പാല ക്കാട് ജില്ലയില്‍ തന്നെ ആദ്യമാണ്.രണ്ട് മള്‍ട്ടി പ്ലക്സ് തിയേറ്ററുകള്‍ ഒരു കൊമേഴ്സ്യല്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്നതാണ് ബാലസിനി മാസിലെ പ്രത്യേകത.ഫുഡ്കോര്‍ട്ടും വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.…
ത്രിദിന വാഫി ഫെസ്റ്റ് ആര്ട്ടിഫോറിയ തുടങ്ങി
തച്ചനാട്ടുകര:നാട്ടുകല്‍ മഖാം വാഫി കോളേജ് സ്റ്റുഡന്റ്സ് അസോ സിയേഷന് (റുസ) സംഘടിപ്പിക്കുന്ന ത്രിദിന വാഫി ഫെസ്റ്റ് ‘ആര്‍ട്ടി ഫോറിയ’ക്ക് തുടക്കമായി.കൊടക്കാട് സയ്യിദ് ഹുസൈന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് സി പി അലവി മാസ്റ്റര്‍ ചട ങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.അലനല്ലൂര്‍ വാഫി…