‘കലാ – കായിക – ശാസ്ത്ര പ്രതിഭാദരം’ 2019 ജനുവരി ഏഴിന് ചെറിയ കോട്ടമൈതാനിയില്‍
പാലക്കാട്:സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകളില്‍ ഒന്നാമതെത്തി ഹാട്രിക് വിജയം കൈവരിച്ച ജില്ലയിലെ വിജയികളെ അനുമോദിക്കതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘പ്രതി ഭാദരം’ പരിപാടി ജനുവരി ഏഴിന് വൈകീട്ട് നാലിന് ചെറിയ കോട്ട മൈതാനിയില്‍ നടക്കും. പരിപാടി പട്ടി ജാതി – പട്ടിക…
ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യുവജനതയ്ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്: ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ യുവജനതയ്ക്ക് കഴിയണ മെന്നും സര്‍ക്കാര്‍ ഇതിനുവേണ്ട എല്ലാ സഹായവും നല്‍കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന്റെ (കേരളം) ആഭിമുഖ്യത്തില്‍ കൊഴി ഞ്ഞാമ്പാറ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍…
പ്ലാസ്റ്റിക്കിനെ പൂർണമായും പുറത്താക്കാനൊരുങ്ങി കുടുംബശ്രീ പ്രവർത്തകരും
പാലക്കാട്: പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ ജില്ലയെ പൂർണമായും പ്ളാസ്റ്റിക് വിമുക്തമാക്കുവാനുള്ള യജ്ഞത്തിൽ പങ്കാളികളാവുകയാണ് കുടുംബശ്രീ പ്രവർത്തകർ. തുണി, പേപ്പർ, ജ്യൂട്ട് തുടങ്ങിയവ ഉപയോഗിച്ചുള്ള ബാഗുകളും സഞ്ചികളും നിർമിച്ച് പ്ലാസ്റ്റിക്കിന് ബദൽ മാർഗങ്ങൾ കണ്ടെത്തുകയാ ണിവർ. കൂടാതെ,കതിർക്കുല, മുള, നാളികേരത്തോട് തുടങ്ങിയവകൊണ്ട്…
പി ബി നൂഹ് ഐഎഎസിനെ ആദരിച്ചു
മണ്ണാര്‍ക്കാട്:ദേശീയപാതാ വികസനത്തിനായി അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി ഇടപെട്ട അന്നത്തെ ഒറ്റപ്പാലം സബ് കലക്ടറും, നിലവില്‍ പത്തനംതിട്ട ജില്ലാ കലക്ടറുമായ നൂഹ്.പി.ബാവ ഐഎഎസിന് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ആദരിച്ചു. ടിപ്പു സുല്‍ത്താന്‍ റോഡ് ജംഗ്ഷനില്‍ നിന്ന്…
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി
കരിങ്കല്ലത്താണി:പൗരത്വ നിയമഭേദഗതി പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് തൊടുക്കാപ്പ് മണലുംപുറം പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.തച്ചനാട്ടുകര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പി.ടി. സിദ്ധീഖ്,തൊടൂക്കാപ്പ് മസ്ജിദ് ഖത്തീബ് ഉസ്താദ് റഷീഖ് കൊഇമ്പന് ,ഫിറോസ് പുത്തനാങ്ങാടി,കബീര്‍ അന്‍വരി നാട്ടുകല്‍, യൂസ്ഫ്, ഹംസപ്പു ഹാജി…
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി
കരിങ്കല്ലത്താണി:പൗരത്വ നിയമഭേദഗതി പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് തൊടുക്കാപ്പ് മണലുംപുറം പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.തച്ചനാട്ടുകര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പി.ടി. സിദ്ധീഖ്,തൊടൂക്കാപ്പ് മസ്ജിദ് ഖത്തീബ് ഉസ്താദ് റഷീഖ് കൊഇമ്പന്,ഫിറോസ് പുത്തനാങ്ങാടി,കബീര്‍ അന്‍വരി നാട്ടുകല്‍,യൂസ്ഫ്,ഹംസപ്പു ഹാജി പി.ടി.വി,കോയ പി.ടി.,മുഹമ്മദ് എന്ന…
അഖില കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി രൂപികരീച്ചു
മണ്ണാര്‍ക്കാട്:അഖില കേരള സെവന്‍സ് ഫുട്ബോള്‍ അസോസി യേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി ഫിഫ മുഹ മ്മദാലിയേയും ജനറല്‍ സെക്രട്ടറിയായി ഷിഹാബ് കുന്നത്തിനേയും തെരഞ്ഞെടുത്തു. യോഗത്തില്‍ ഫിഫ മുഹമ്മദാലി അധ്യക്ഷനായി. വേണുമാഷ്,ഷെരീഫ് പാലക്കഴി, മെഹബൂബ്,ഷംസു,ഷിഹാബ് ചങ്ങലീരി,മൊയ്തീന് തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് ജില്ല…
എന്‍എസ്എസ് കരയോഗം കുടുംബമേള നടത്തി
മണ്ണാര്‍ക്കാട്:എന്‍എസ്എസ് കരയോഗം കുടുംബമേള താലൂക്ക് യൂണിയന് പ്രസിഡന്റ് ശശികുമാര്‍ കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെസി സച്ചിദാനന്ദന് അധ്യക്ഷനായി. താലൂ ക്ക് യൂണിയന് സെക്രട്ടറി ഒ രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി .മികച്ച സാമൂഹ്യ പ്രവര്‍ത്തനം നടത്തിയ കരയോഗം അംഗങ്ങളായ…
യൂഎസ്എസ് സ്വയം പഠനത്തിനായി മൊബൈല്‍ ആപ്പ് വികസിപ്പിച്ച് അദ്ധ്യാപകര്‍
കോട്ടോപ്പാടം: യുഎസ്എസ് പഠനം എളുപ്പമാക്കുന്നതിനായി കുട്ടി കള്‍ക്ക് ഹൈ ടെക്ക് പിന്തുണയുമായി ഒരു കൂട്ടം അദ്ധ്യാപകര്‍ കുട്ടി കളിലെ മെബൈല്‍ ഉപയോഗത്തിലെ താല്പര്യത്തെ പഠനത്തില്‍ കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവിഴാംകുന്ന് സിപിഎയുപി അധ്യാപകന് ഹാരിസ് കോലോത്തെടി രൂപകല്പന ചെയ്ത മെബൈല്‍…
ചലഞ്ചേഴ്സ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം
അലനല്ലൂർ: കാൽപന്ത് പ്രേമികൾക്ക് ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച്എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കമാകും. ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ചലഞ്ചേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഏഴാമത്തെ അഖിലേന്ത്യ ടൂർണമെൻറാണിത്. 24 ടീമുകൾ എടത്തനാട്ടുകരയുടെ കളി ഭൂമിയിൽ…