സംസ്ഥാന റസ്ലിങ്: മണ്ണാര്‍ക്കാട് എംഇഎസിന് അഞ്ച് സ്വര്‍ണം
മണ്ണാര്‍ക്കാട്:എറണാകുളത്ത് നടന്ന സംസ്ഥാന മിനി റസ്ലിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്കൂ ളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണം. 400 വിദ്യാര്‍ഥികള്‍ മത്സ രിച്ചിടത്താണ് മണ്ണാര്‍ക്കാടിന് മികച്ച വിജയം നേടാനായത്.വിഎസ് ശരണ്‍ (62 കിലോഗ്രാം),എം ആദര്‍ശ് (57 കിലോഗ്രാം),മുഹമ്മദ്…
ബിജെപി നിയോജക മണ്ഡലം അധ്യക്ഷന്മാരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു
പാലക്കാട്:ജില്ലയില്‍ ബിജെപി നിയോജക മണ്ഡലം അധ്യക്ഷന്‍ മാരെ പത്ത് നിയോജക മണ്ഡലങ്ങളില്‍ ഐക്യകണ്ഠേന തെര ഞ്ഞെടുത്തു. ഇന്ന് കാലത്ത് 10 മുതല്‍ 11 വരെ ആയിരുന്നു നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. എല്ലാ മണ്ഡലങ്ങളിലും ഓരോ നാമനിര്‍ദ്ദേശ പത്രിക വീതമാണ്…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിരോധനിര തീര്‍ത്ത് കെ എസ് ടി യു ഉപജില്ലാ സമ്മേളനം
മണ്ണാര്‍ക്കാട്:രാജ്യത്തിന്റെ ബഹുസ്വരതക്കും മതേതര പാരമ്പര്യ ത്തിനും നിരക്കാത്ത പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതിനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ.ഈ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാഷ്ട്രശില്പികള് രൂപംകൊടുത്ത മഹത്തായ ഭരണ ഘടനയുടെ മൂല്യങ്ങള്‍ക്ക് തീര്‍ത്തും…
പ്രാര്‍ഥനകള്‍ വിഫലമായി;ഒടുവില്‍ ഷര്‍മ്മിളയെയും മരണം കവര്‍ന്നു
മണ്ണാര്‍ക്കാട്:വനംവകുപ്പിന്റെ ജീപ്പ് പാലത്തില്‍ നിന്നും പുഴയി ലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഫോറസ്റ്റ് റെയ്ഞ്ചര്‍ ഷര്‍മ്മിള ജയറാം (32) മരിച്ചു. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ പത്ത് ദിവസത്തോളമായി ചികിത്സ യില്‍ കഴിയുകയായിരുന്ന ഷര്‍മ്മിള ഇന്ന് രാവിലെയോടെയാണ് മരിച്ചത്.മൃതദേഹം ഉച്ചയ്ക്ക് ശേഷം…
പോളിയോ തുളളിമരുന്ന് വിതരണം 19 ന്: ജില്ലയില്‍ രണ്ടേകാല്‍ ലക്ഷം കുട്ടികള്‍ക്ക് നല്‍കും
പാലക്കാട് : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടക്കും. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ…
ലൈഫ് മിഷന്: ആദ്യഘട്ടത്തില്‍ 7527 രണ്ടാംഘട്ടത്തില്‍ 6808 വീടുകള്‍ പൂര്‍ത്തിയായി
പാലക്കാട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യ ഘട്ട ത്തില്‍ ജില്ലയില്‍ 7527 ഉം രണ്ടാം ഘട്ടത്തില്‍ 6808 വീടുകളുമാണ് പൂര്‍ത്തിയായതെന്ന് ജില്ലാ കോഡിനേറ്റര്‍ ജെ. അനീഷ് അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളിള്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തികരിക്കാത്ത വീടുകള്‍ കണ്ടെത്തി വിവിധ…
മണ്ണാര്‍ക്കാട് ഭരണഘടന സംരക്ഷണ മഹാറാലി നാളെ
മണ്ണാര്‍ക്കാട് : പൗരത്വ നിയമം ഭേദഗതി പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ മഹാറാലി സംഘടിപ്പി ക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് നാല് മണിക്ക് കുന്തിപ്പുഴയില്‍ നിന്നാരംഭിക്കുന്ന റാലി നെല്ലിപ്പുഴയില്‍…
പൗരത്വ ഭേദഗതി നിയമം; ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് നിശാധര്‍ണ നടത്തി
മണ്ണാര്‍ക്കാട് :പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് റീജ്യണല്‍ കമ്മിറ്റി ആശുപത്രിപ്പടിയില്‍ പ്രതിഷേധാഗ്നിയും നിശാധര്ണ്ണയും നടത്തി. സാഹിത്യകാരന് കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. എഐസിസി റിസര്‍ച്ച് വിഭാഗം കേരള സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ പി സരിന് മുഖ്യ…
ദേശീയ പണിമുടക്ക് :സായാഹ്ന ധര്‍ണ നടത്തി
അലനല്ലൂര്‍ : ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ പഞ്ചായത്ത് എഫ്.എസ്.ഇ.ടി.ഒ. സായാഹ്ന ധര്‍ണ നടത്തി.പി.എഫ്.ആര്.ഡി.എ. നിയമം പിന്‍വലി ക്കണമെന്നും കരാര്‍ കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിച്ച് യുവാക്കള്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്നും കേന്ദ്രസര്ക്കാ രിന്റെ ജനവിരുദ്ധ നയങ്ങള്‍…
കെ എസ് ടി യു ഉപജില്ലാ സമ്മേളനം തുടങ്ങി
മണ്ണാര്‍ക്കാട്:’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേ യത്തില്‍ കെ.എസ്.ടി.യു ദ്വിദിന ഉപജില്ലാ സമ്മേളനത്തിന് മണ്ണാര് ക്കാട് ജി.എം. യു.പി സ്കൂളില്‍ തുടക്കമായി.ഉപജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് ചതുരാല പതാക ഉയര്‍ത്തി.തുടര്‍ന്ന് പ്രതിനിധി സമ്മേളനം എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍…