പാലക്കാട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യ ഘട്ട ത്തില്‍ ജില്ലയില്‍ 7527 ഉം രണ്ടാം ഘട്ടത്തില്‍ 6808 വീടുകളുമാണ് പൂര്‍ത്തിയായതെന്ന് ജില്ലാ കോഡിനേറ്റര്‍ ജെ. അനീഷ് അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളിള്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തികരിക്കാത്ത വീടുകള്‍ കണ്ടെത്തി വിവിധ വകുപ്പുകള്‍ മുഖേന വീടുകള്‍ നിര്‍മിച്ചു നല്‍കി.  രണ്ടാംഘട്ടത്തില്‍ ഭൂമിയു ണ്ടായിട്ടും വീടില്ലാത്തവരെ കണ്ടെത്തി ബ്ലോക്ക് – ഗ്രാമപഞ്ചായ ത്തുകള്‍ മുഖേനയാണ് നിര്‍മ്മാണം നടത്തിയത.്അത്തരത്തില്‍  രണ്ടു ഘട്ടങ്ങളിലായി ജില്ലയില്‍ 14335 വീടുകളാണ് പൂര്‍ത്തീ കരിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളില്‍ പൂര്‍ത്തികരിക്കാത്ത വീടുകളെ കണ്ടെത്തി വിവിധ വകുപ്പുകള്‍ മുഖേന പൂര്‍ത്തീകരിച്ചവ

പട്ടികവര്‍ഗ വകുപ്പ് മുഖേന –  3424 വീടുകള്‍
മുനിസിപ്പാലിറ്റി തലത്തില്‍  – 396 വീടുകള്‍
പട്ടികജാതി വകുപ്പ് മുഖേന   – 516 വീടുകള്‍
ഗ്രാമപഞ്ചായത്ത് തലത്തില്‍് – 729 വീടുകള്‍
ബ്ലോക്ക് തലത്തില്‍് –  2460 വീടുകള്‍
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന – രണ്ട് വീടുകള്‍

രണ്ടാംഘട്ടത്തില്‍ ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരെ കണ്ടെത്തി 
ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകള്‍ മുഖേന പൂര്‍ത്തികരിച്ചവ

മൊത്തം  –  6808 വീടുകള്‍
13 ബ്ലോക്കുകളിലായി കരാരില്‍ ഏര്‍പ്പെട്ടിരുന്ന ഗുണഭോക്താക്കള്‍ – 12220.
90 ശതമാനം നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ – 2946

ബ്ലോക്ക് –  ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അട്ടപ്പാടി ബ്ലോക്ക്

അട്ടപ്പാടി ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചത് – 497 വീടുകള്‍ , കരാറില്‍ ഏര്‍പ്പെട്ടത് – 891 വീടുകള്‍.
അഗളി ഗ്രാമപഞ്ചായത്തില്‍ കരാറില്‍ ഏര്‍പ്പെട്ടത് – 668 വീടുകള്‍
പൂര്‍ത്തീകരിച്ചത് – 438  വീടുകള്‍
പുതൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 34 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 62 വീടുകള്‍.
ഷോളയൂര്‍ പഞ്ചായത്തില്‍ കരാറില്‍ ഏര്‍പ്പെട്ടത് – 161 വീടുകള്‍
പൂര്‍ത്തികരിച്ചത് – 25 വീടുകള്‍

മണ്ണാര്‍ക്കാട് ബ്ലോക്ക്

മണ്ണാര്‍ക്കാട് ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചത് – 804 വീടുകള്‍, കരാറില്‍ ഏര്‍പ്പെട്ടത് -1481 വീടുകള്‍.

കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 171 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 197 വീടുകള്‍
കരിമ്പ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 100 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 165 വീടുകള്‍
കോട്ടപ്പാടം പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 98 വീടുകള്‍
കരാറില്‍  ഏര്‍പ്പെട്ടത് – 111 വീടുകള്‍
കുമരംപുത്തൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 96 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 165  വീടുകള്‍
തച്ചമ്പാറ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 49 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 95  വീടുകള്‍
തച്ചനാട്ടുകര  പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 91 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത -് 115  വീടുകള്‍
തെങ്കര ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് വീടുകള്‍ -157
കരാറില്‍ ഏര്‍പ്പെട്ടത് –  370 വീടുകള്‍
അലനെല്ലൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 42 വീടുകള്‍
കരാറില്‍  ഏര്‍പ്പെട്ടത് – 263 വീടുകള്‍  .

നെന്മാറ ബ്ലോക്ക്

നെന്മാറ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ – 614 , കരാറില്‍ ഏര്‍പ്പെട്ടത് – 953 വീടുകള്‍

നെന്മാറ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് -152 വീടുകള്‍  
കരാറില്‍ ഏര്‍പ്പെട്ടത് – 228 വീടുകള്‍
അയിലൂര്‍  ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 115  വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 199 വീടുകള്‍
എലവഞ്ചേരി   ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 86 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 135 വീടുകള്‍
മേലാര്‍കോട ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത ്  – 97 വീടുകള്‍
കാരാറില്‍ ഏര്‍പ്പെട്ടത് – 127  വീടുകള്‍
പല്ലശ്ശന  ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 75  വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 122വീടുകള്‍
വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 89 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 142 വീടുകള്‍
.
കൊല്ലങ്കോട് ബ്ലോക്ക്

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തികരിച്ചത് – 530 വീടുകള്‍ , കരാറില്‍ ഏര്‍പ്പെട്ടത് – 1228 വീടുകള്‍.

കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് -127 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 157  വീടുകള്‍
പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത പൂര്‍ത്തിയാക്കിയത –  191 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 231വീടുകള്‍
മുതലമട പഞ്ചായത്ത് പൂര്‍ത്തിയാക്കിയ വീടുകള്‍ – 95
കരാറില്‍ ഏര്‍പ്പെട്ടത് – 285  വീടുകള്‍
പെരുവെമ്പ് പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 24 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 161 വീടുകള്‍
പുതുനഗരം പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 64 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 147  വീടുകള്‍
കൊടുവായൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 8 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത്  – 148 വീടുകള്‍
വടവന്നൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായത് -21  വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 99 വീടുകള്‍

ചിറ്റൂര്‍ ബ്ലോക്ക്

ചിറ്റൂര്‍ ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചത്  – 682 വീടുകള്‍  , കരാറില്‍ ഏര്‍പ്പെട്ടത് – 1705. വീടുകള്‍

എലപ്പുള്ളി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 104  വീടുകള്‍
കരാരാറില്‍ ഏര്‍പ്പെട്ടത് – 318  വീടുകള്‍
എരുത്തേമ്പതി പഞ്ചായില്‍് പൂര്‍ത്തിയാക്കിയത് -117 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 279 വീടുകള്‍
കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 86 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 291   വീടുകള്‍
നല്ലേപ്പിള്ളി പഞ്ചായില്‍് പൂര്‍ത്തികരിച്ചത് – 95 വീടുകള്‍
കരാറില്‍ ഏറ്റപ്പെട്ടത് – 138 വീടുകള്‍
പെരുമാട്ടി പഞ്ചായത്തില്‍ പൂര്‍ത്തികരിച്ചത് – 154വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 244  വീടുകള്‍
പൊല്‍പുപ്പള്ളി പഞ്ചായില്‍് പൂര്‍ത്തീകരിച്ചത് –  67 വീടുകള്‍
കരാര്‍ ഏര്‍പ്പെട്ടത്  – 140 വീടുകള്‍
വടകരപതി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 59 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 295.വീടുകള്‍

കുഴല്‍മന്ദം ബ്ലോക്ക്

കുഴല്‍മന്ദം  ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചത് – 577 വീടുകള്‍ , കരാറില്‍ ഏര്‍പ്പെട്ടത് – 945 വീടുകള്‍.

കണ്ണാടി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 94 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 174 വീടുകള്‍
കോട്ടായി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 43  വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 81 വീടുകള്‍
കുത്തനൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 81 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 193  വീടുകള്‍
കുഴല്‍മന്ദം പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 85 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത്  -116 വീടുകള്‍
മാത്തൂരില്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 109 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത്  – 137  വീടുകള്‍
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 48 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 73 വീടുകള്‍
തേങ്കുറിശി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 117 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 171 വീടുകള്‍

ആലത്തൂര്‍ ബ്ലോക്ക്

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 688 വീടുകള്‍, കരാറില്‍ ഏര്‍പ്പെട്ടത് – 1175 .വീടുകള്‍

ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്  – 60 വീടുകള്‍
്കാരാറില്‍ ഏര്‍പ്പെട്ടത് – 127 വീടുകള്‍
എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍  പൂര്‍ത്തീകരിച്ചത് – 82 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത – 224 വീടുകള്‍
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 116 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 139 വീടുകള്‍
കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തികരിച്ചത്   – 112 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 142 വീടുകള്‍
കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 100 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 179  വീടുകള്‍
പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 61 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 145 വീടുകള്‍
തരൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 79 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 91 വീടുകള്‍
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 78 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 128.വീടുകള്‍

മലമ്പുഴ ബ്ലോക്ക്

മലമ്പുഴ ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചത് – 732 വീടുകള്‍ , കരാറില്‍ ഏര്‍പെട്ടത് – 1128. വീടുകള്‍

അകത്തേതറ പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 82 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 125 വീടുകള്‍
കൊടുമ്പ് പഞ്ചായത്തില്‍ പൂര്‍ത്തിയായത്  – 100 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 155 വീടുകള്‍
മലമ്പുഴ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 77 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 156  വീടുകള്‍
മരുതറോഡ് പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 107 വീട്ടുകള്‍  
കരാറില്‍ ഏര്‍പ്പെട്ടത്  – 170  വീടുകള്‍
പുതുപ്പരിയാരം പഞ്ചായത്തല്‍ പൂര്‍ത്തിയായത് – 114 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 193 വീടുകള്‍
പുതുശ്ശേരി പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 252 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 329.വീടുകള്‍

പാലക്കാട് ബ്ലോക്ക്

പാലക്കാട് ബ്ലോക്കില്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത് – 311 വീടുകള്‍ , കരാറില്‍ ഏര്‍പ്പെട്ടത് – 802

കേരളശ്ശേരി പഞ്ചായത്തില്‍ പൂര്‍ത്തിയായത്  – 20 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് –  27  വീടുകള്‍
കോങ്ങാട് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 43 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 76  വീടുകള്‍
മങ്കര പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 40 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 66   വീടുകള്‍
മണ്ണൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായത്  – 52 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 63  വീടുകള്‍
മുണ്ടൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയത് – 99 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 142 വീടുകള്‍
പറളി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് -51 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 96  വീടുകള്‍
പിരായിരി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 6 വീടുകള്‍
കരാറില്‍ ഒപ്പിട്ടത് – 332 വീടുകള്‍

ശ്രീകൃഷ്ണപുരം ബ്ലോക്ക്

ശ്രീകൃഷ്ണപുരം ബ്ലോക്കില്‍പൂര്‍ത്തിയാക്കിയത് – 320 വീടുകള്‍ , കരാറില്‍ ഏര്‍പ്പെട്ടത് -444  വീടുകള്‍

കടമ്പഴിപ്പുറം പഞ്ചായത്തില്‍ – 41 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 103  വീടുകള്‍
കാരാകുറിശി പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 118 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 127 വീടുകള്‍
കരിമ്പുഴ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്-  75  വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് -105 വീടുകള്‍  
പൂക്കോട്ടുകാവ് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്  – 22  വീടുകള്‍  
കരാറില്‍ ഏര്‍പ്പെട്ടത് – 23 വീടുകള്‍  
ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത് – 25 വീടുകള്‍  
കരാറില്‍ ഏര്‍പ്പെട്ടത് – 36  വീടുകള്‍  
വെള്ളിനേഴി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 39  വീടുകള്‍  
കരാറില്‍ ഏര്‍പ്പെട്ടത് – 50. വീടുകള്‍  

ഒറ്റപ്പാലം ബ്ലോക്ക്

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത് – 336 വീടുകള്‍ , കരാറില്‍ ഏര്‍പ്പെട്ടത് – 482. വീടുകള്‍്

അനങ്ങനടി ഗ്രാമപഞ്ചായത്തില്‍പൂര്‍ത്തീകരിച്ചത് – 34 വീടുകള്‍്
കരാറില്‍ ഏര്‍പ്പെട്ടത് – 54  വീടുകള്‍്
ചളവറ പഞ്ചായത്തില്‍ പൂര്‍ത്തീയായത് – 42 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത -് 83 വീടുകള്‍
ലക്കിടി-പേരൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 90 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത  – 120 വീടുകള്‍
നെല്ലായപഞ്ചായത്തില്‍ പൂര്‍ത്തിയായത്  – 32 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത്  – 47 വീടുകള്‍
തൃക്കടീരിപഞ്ചായത്തില്‍ പൂര്‍ത്തിയായത് –  47 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 55 വീടുകള്‍
വല്ലപ്പുഴ പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 25 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 43 വീടുകള്‍
വാണിയംകുളം പഞ്ചായത്തില്‍ പൂര്‍ത്തിയായത്  – 53  വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 65 വീടുകള്‍
അമ്പലപ്പാറ പഞ്ചായത്തില്‍ പൂര്‍ത്തിയായത് -13 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 15 വീടുകള്‍

പട്ടാമ്പി ബ്ലോക്ക്

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പൂര്‍ത്തികരിച്ചത് – 382വീടുകള്‍ , കരാറില്‍ ഏര്‍പ്പെട്ടത് – 550.  വീടുകള്‍

കൊപ്പം ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായത്  – 33  വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 45 വീടുകള്‍
കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായത് – 44 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 53 വീടുകള്‍
മുതുതല ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായത്  – 27 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 46 വീടുകള്‍
ഓങ്ങല്ലൂരില്‍ പൂര്‍ത്തിയായത് – 76 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത്  –  119 വീടുകള്‍
പരുതൂരില്‍  പൂര്‍ത്തിയായത് –  89 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 117 വീടുകള്‍
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായത്  -60
കരാറില്‍ ഏര്‍പ്പെട്ടത് – 88  വീടുകള്‍
വിളയൂരില്‍ പൂര്‍ത്തിയായത് – 53 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 82 വീടുകള്‍

തൃത്താല ബ്ലോക്ക്

തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ചു നല്‍കിയത് – 335 വീടുകള്‍ , കരാറില്‍ ഏര്‍പെട്ടിരുന്നത് – 436  വീടുകള്‍

ആനക്കര ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായത് –  39 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത  -് 54 വീടുകള്‍
ചാലിശ്ശേരിയില്‍ പൂര്‍ത്തിയായത് – 33  വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 39 വീടുകള്‍
കപ്പൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായത് – 29 വീടുകള്‍
കരാറില്‍ ഏര്‍പ്പെട്ടത് – 39 വീടുകള്‍
നാഗലശ്ശേരിയില്‍ പൂര്‍ത്തിയായത് – 43വീടുകള്‍
കരാറില്‍ ഏര്‍പെട്ടത്  – 57 വീടുകള്‍
പട്ടിത്തറ പഞ്ചായത്തില്‍ പൂര്‍ത്തിയായത്  – 36 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 62  വീടുകള്‍
തിരുമിറ്റക്കോട് പൂര്‍ത്തിയായത് -101 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 131 വീടുകള്‍
തൃത്താല ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായത് – 54 വീടുകള്‍
കരാറില്‍ ഏര്‍പെട്ടത് – 54 വീടുകള്‍  

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!