നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ് നാടിന് സമര്‍പ്പിച്ചു
മണ്ണാര്‍ക്കാട്:എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനി യോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മണ്ണാര്‍ക്കാട് മുനിസിപ്പാ ലിറ്റിയിലെ മുണ്ടെക്കരാട് ജുമാ മസ്ജിദ് റോഡ് എന്‍ ഷംസുദ്ദീന് എം എല്‍ എ നാടിനു സമര്‍പ്പിച്ചു. ചെയര്‍ പേഴ്സണ്‍ സുബൈദ അധ്യക്ഷത വഹിച്ചു. ഫായിദ ബഷീര്‍,നുസ്റത്ത്, ഷഹന…
എസ്കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു
അലനല്ലൂര്‍:എസ്കെഎസ്എസ് എഫ് സ്ഥാപക ദിനം അലനല്ലൂര്‍ പടുവില്‍ക്കുന്ന് ശാഖയില്‍ സമുചിതമായി ആചരിച്ചു.മഹല്ല് ഖത്തീബ് എം .കെ ഹനീഫ ഫൈസി പതാക ഉയര്‍ത്തി, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, വി.ടി. അബ്ദുല്‍ഖാദര്‍ ,അനസ് ദാറാനി,എം.കെ ശൗക്കത്ത്, മഹല്ല് സെക്രട്ടറി ടി .മുഹമ്മദുണ്ണി ഹാജി,കെ കെ…
ഫുട്ബാള്‍ ടുര്‍ണമെന്റ് സംഘടിപ്പിച്ചു
എറണാകുളം:ഗനഡോര്‍ ഫുട്ബോള്‍ അക്കാദാമിയുടെ നേതൃത്വ ത്തില്‍ ഗനഡോര്‍ സൂപ്പര്‍ കപ്പ് 2020 ഫുട്ബോള്‍ ടുര്‍ണമെന്റ് ഫെബ്രുവരി 15 , 16 തീയതികളിലായി കളമശ്ശേരി ആല്‍ബര്‍ടിയന്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്നു. പത്തിനും പന്ത്രണ്ടിനും വയസ്സിന് താഴെ രണ്ടു വിഭാഗങ്ങളിലായി നടന്ന ടൂര്ണമെന്റ്ല് 16…
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് രജത ജൂബിലി ആഘോഷങ്ങള്‍ക്ക് 24 ന് തുടക്കമാകും. കോട്ടമൈതാനത്ത് മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും.
പാലക്കാട് : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷ ന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന- വിപണനമേളയ്ക്ക് ഫെബ്രുവരി 24 ന് തുടക്കമാവും. വൈകീട്ട് അഞ്ചിന് കോട്ടമൈതാനത്ത് പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്കക്ഷേമ – നിയമ – സാംസ്കാരിക…
ഉള്’കാഴ്ച’യൊരുക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍: സ്മാര്‍ട്ട് ഫോണ്‍-മുച്ചക്രവാഹന വിതരണോദ്ഘാടനം 20 ന്
ഷൊര്‍ണൂര്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, വികലാംഗക്ഷേമ കോര്‍പ റേഷന്‍ എന്നിവയുടെ സഹകരണത്തോടെ കാഴ്ചപരിമിതര്‍ക്ക് ഉള്’ക്കാഴ്ച’യൊരുക്കാന്‍ സ്മാര്‍മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോ ദ്ഘാടനവും കാഴ്ച പദ്ധതി പരിശീലനോദ്ഘാടനവും ഫെബ്രുവരി 20 ന് രാവിലെ 10 ന് ഷൊര്‍ണൂര്‍ കവളപ്പാറ ഐക്കോണ്‍സ് ആശുപത്രി യില്‍…
വാഹനാപകടകേസ്സില് പ്രതിക്ക് നാലുമാസം തടവും പിഴയും
പാലക്കാട് :അശ്രദ്ധമായി വാന്‍ ഓടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതി തിരുനെല്‍വേലി രാധാപുരം താലൂക്ക് സ്വദേശി പെരുമാളിന് 36/2010 വിവിധ വകുപ്പുകള്‍ പ്രകാരം നാല് മാസം തടവിനും 9500 രൂപ പിഴ അടയ്ക്കാനും…
പാചകവാതക വിലവര്‍ധനവിനെതിരെ യൂത്ത്ലീഗിന്റെ അടുക്കളസമരം
തച്ചമ്പാറ:പാചക വാതക വില വര്‍ദ്ധനവിനെതിരെ കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അടുക്കള സമരം നടത്തി.തച്ചമ്പാറ പോസ്റ്റ് ഓഫീസിന് മുന്പില് നടന്ന അടുക്കള സമരം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം യൂത്ത്…
ഭക്ഷണ ശാലകളില്‍ ആരോഗ്യ വകുപ്പിന്റെ ശുദ്ധി കലശം
മണ്ണാര്‍ക്കാട് : ജല ജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഭക്ഷണ ശാലകളിലെ കുടി വെള്ള ത്തിന്റെ ശുചിത്വം ഉറപ്പു വരുത്താന്‍ മിന്നല്‍ പരിശോധന നടത്തി. തിരുവിഴാം കുന്നിലെ ഉസ്താദ് ഹോട്ടല്‍ നടുകളത്തില് സ്റ്റോര്ന്യൂ ഗ്രാന്റ് ഹോട്ടല്‍,കോട്ടോപ്പാടം വെങ്ങായിലെ…
തീപ്പിടുത്തം പെരുകുന്നു; ഒന്നരമാസത്തിനിടെ 23 ലക്ഷം രൂപയുടെ നാശനഷ്ടം
മണ്ണാര്‍ക്കാട്: വേനലാരംഭത്തില്‍ തന്നെ മണ്ണാര്‍ക്കാട് മേഖലയില്‍ തീപ്പിടുത്തം പെരുകുന്നു.ഈ വര്‍ഷം ഇതുവരെ ചെറുതും വലുതു മായ നാല്‍പ്പത്തിയഞ്ച് തീപ്പിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.23 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായി.ശ്രീകൃഷ്ണപുരം ഷെഡ്ഡും കുന്നില്‍ ഹോട്ടല്‍ കത്തിനശിച്ച് നാല് ലക്ഷം രൂപ നാശനഷ്ടമുണ്ടായ താണ് ഒന്നരമാസത്തിനിടെയുള്ള…
ദേ..പിന്നേം മോഷണം അഞ്ചു പവനും അയ്യായിരം രൂപയും കവര്‍ന്നു
അലനല്ലൂര്‍:ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അലനല്ലൂര്‍ മേഖലയില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം.ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് ഷാപ്പുംപടിയിലെ കാരൂത്ത് മോഹന്‍ദാസിന്റെ വീട്ടിലാണ് കവര്‍ച്ച അരങ്ങേറിയത്. മോഹന്‍ദാസും കുടുംബവും ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെ എലുമ്പുലാശ്ശേരിയിലുള്ള ബന്ധുവീട്ടില്‍ പോയി രാത്രി ഒരു മണിയോടെ…