ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് ഫീല്‍ഡ് സര്‍വേ തുടങ്ങി

അലനല്ലൂര്‍ : ഡിജികേരളം പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ഫീല്‍ഡ് സര്‍വേ തുടങ്ങി. സമൂഹത്തിലെ നാനാതു റയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നേടിയെടുക്കുന്നതിലൂ ടെ വിവരസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് കൂടി പ്രാപ്യമാക്കുന്നതിനു ള്ള സംസ്ഥാന…

അധ്യാപക അവാര്‍ഡ് ജേതാവിനെ അനുമോദിച്ചു

കാഞ്ഞിരപ്പുഴ: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി.ജെ. മൈക്കിള്‍ ജോസഫിനെ കേരള കോണ്‍ ഗ്രസ് (എം) കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോ ദിച്ചു. പാര്‍ട്ടി സം സ്ഥാന ജനറല്‍ സെക്രട്ടറി…

കാഞ്ഞിരപ്പുഴ സ്വദേശി മരിച്ചു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അരിപ്പനാഴി വാരിയങ്ങാട്ടില്‍ വി.എം അബ്ദുല്‍ അസീസ് (55) അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മഞ്ചേരി പാണ്ടിക്കാട് റൂട്ടില്‍ വള്ളു വങ്ങാട് മദ്‌റസയുടെ സമീപത്തുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഭാര്യ: സാജിദ. മക്കള്‍: ഇജാസ് അഹമ്മദ്, സഹല്‍,…

നിപ്പയില്‍ ആശ്വാസം 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് :മന്ത്രി വീണാ ജോര്‍ജ്

സമ്പര്‍ക്ക പട്ടികയില്‍ 255 പേര്‍ മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ സ്രവ പരി ശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പുതുതായി…

മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക്തല പട്ടയമേള 19ന്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ പട്ടയമേള വ്യാഴാഴ്ച രാവിലെ 10ന് മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും. മന്ത്രിമാ രായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ്, എം.പി.…

ഐ.എസ്.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം വിജ്ഞാന വേദി സംഘടിപ്പിച്ചു

അലനല്ലൂര്‍ : കേരള നദുവത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജ്ഞാന വേദി സംഘ ടിപ്പിച്ചു. എസ്.എം.ഇ.സി പ്രിന്‍സിപ്പാള്‍ ഇദിരീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഐ.എസ് .എം ജില്ലാ സെക്രട്ടറി വി. സി.…

ഓണാവധിയില്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ വരുമാനം രണ്ടരലക്ഷം കടന്നു; മൂന്ന് ദിവസത്തില്‍ സന്ദര്‍ശിച്ചത് ഒമ്പതിനായിരത്തിലധികം പേര്‍

കാഞ്ഞിരപ്പുഴ : ഓണാവധി ആഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ അണക്കെട്ട് ഉദ്യാനത്തി ലേക്ക് സന്ദര്‍ശകരൊഴുകി. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിലായി സ്ത്രീ കളും കുട്ടികളും ഉള്‍പ്പടെ 9,509 പേരാണ് എത്തിയത്. ടിക്കറ്റ് കളക്ഷനിലൂടെയുള്ള മൂന്ന് ദിവസത്തെ വരുമാനം 2,64,980 രൂപ. ഉത്രാടത്തിന് ആകെ 1,848…

പട്ടയം ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പെരിമ്പടാരി കൂട്ടായ്മ എം.പിയ്ക്ക് നിവേദനം നല്‍കി

അലനല്ലൂര്‍ : പെരിമ്പടാരിയില്‍ അമ്പത് വര്‍ഷക്കാലമാായി താമസിച്ചുവരുന്ന ഭൂമിയ്ക്ക് പട്ടയം ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പെരിമ്പടാരി കൂട്ടായ്മ വി.കെ ശ്രീകണ്ഠന്‍ എം.പിയ്ക്ക് നിവേദനം നല്‍കി. മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസ് ലാന്‍ഡ് ബോര്‍ഡിന്റെ പരിഗണനയിലാണ്. കഴിഞ്ഞവര്‍ഷം ഡെപ്യുട്ടി കലക്ടറുടെ നിര്‍ദേശപ്ര കാരം വില്ലേജ്…

കാട്ടുപോത്തിറച്ചിയാണോയെന്ന് സംശയം; വനംവകുപ്പ് കേസെടുത്തു

മണ്ണാര്‍ക്കാട് : കാട്ടുപോത്തിന്റെ ഇറച്ചിയുള്ളതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ വീട്ടില്‍ പരിശോധന നടത്തി. പാചകം ചെയ്ത നില യിലുള്ള ഇറച്ചി കണ്ടെടുത്തെങ്കിലും ഇത് കാട്ടുപോത്തിന്റേതാണെന്ന് സ്ഥിരീകരി ച്ചിട്ടില്ല. സംഭവത്തില്‍ വന്യജീവി നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ഇറച്ചി കാട്ടുപോത്തിന്റേതാണോ എന്ന്…

പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നാടെങ്ങും നബിദിനമാഘോഷിച്ചു

മണ്ണാര്‍ക്കാട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. നബിദിന ഘോഷയാത്രകള്‍ ആഘോഷത്തിന് പകിട്ടേകി. കുളപ്പാടം നെച്ചിക്കാട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നെച്ചിക്കാട് മഹല്ലിന്റെ നേ തൃത്വത്തില്‍ നബിദിനാഘോഷ റാലി നടത്തി. നെച്ചിക്കാട് മഖാം സിയാറത്തോടെ യാണ് തുടക്കമായത്.…

error: Content is protected !!