മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അരിപ്പനാഴി വാരിയങ്ങാട്ടില്‍ വി.എം അബ്ദുല്‍ അസീസ് (55) അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മഞ്ചേരി പാണ്ടിക്കാട് റൂട്ടില്‍ വള്ളു വങ്ങാട് മദ്‌റസയുടെ സമീപത്തുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഭാര്യ: സാജിദ. മക്കള്‍: ഇജാസ് അഹമ്മദ്, സഹല്‍, ജിഷാല്‍. മരുമകള്‍: മിസ്‌ന.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!