പ്രകൃതിയെ തിരിച്ച് പിടിക്കാന്‍ സഹകരണ മേഖല; 13ന് മണ്ണാര്‍ക്കാട് ശില്‍പ്പശാല
മണ്ണാര്‍ക്കാട്: നഷ്ടമായ നാട്ടുനന്മയും പച്ചപ്പും തിരിച്ച് പിടിക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ സഹകരണ വകുപ്പ് ഹരിത കേരള മിഷനുമായി കൈകോര്‍ത്ത് പദ്ധതികള്‍ ആവിഷ്കരിക്കുന്നു. സംസ്ഥാന തലത്തില്‍ നടത്തിയ ശില്‍പ്പശാല യില്‍ നിരവധി ആശയങ്ങള്‍ ഉയര്‍ന്നിരുന്നു. കാര്‍ഷിക പദ്ധതി ഏറ്റെടുക്കല്‍,തരിശ്…
പ്രത്യയ ശാസ്ത്ര പ്രചരണത്തിന് അവധി ദിനങ്ങള്‍ കവര്‍ന്നെടുക്കരുത് :കെപിഎസ്ടിഎ
മണ്ണാര്‍ക്കാട്: പ്രത്യയ ശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ വിദ്യാര്‍ഥികളു ടെയും അധ്യാപകരുടെയും അവധി ദിനങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ ഏജന്സികളുടെയു നീക്കം ശക്ത മായി പ്രതിരോധിക്കുമെന്ന് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ മുന്നറിയിപ്പ് നല്കി. അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പള…
ആഴ്ച ചന്തകാണാന്‍ വിദ്യാര്‍ഥികളെത്തി
അലനല്ലൂര്‍: ഒന്നാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ നട്ടുനനച്ച് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് എടത്തനാട്ടുകര വെള്ളിയഞ്ചേ രി എയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എടത്തനാട്ടു കാരയിലെ ആഴ്ച ചന്ത സന്ദര്‍ശിച്ചു. ചന്തയിലെ കച്ചവടക്കാരില്‍ നിന്നും ഓരോ വിളകളുടെയും വിലയും ഉള്‍പ്പെടെ എവിടെ…
ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണം: കെ എസ് ടി യു
മണ്ണാര്‍ക്കാട്:പൊതു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ വിതരണം ചെയ്യുന്നതിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സര്ക്കാ രിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രഫണ്ട് അനുവദിച്ചതിലെ കുറവും കാരണം ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക കഴിഞ്ഞ മൂന്നു മാസമായി കുടിശ്ശികയായതോടെയാണ് ഉച്ചഭക്ഷണ വിതര…
ഈ റോഡിലേക്ക് ഇറങ്ങാനും കയറാനും ചില്ലറ പാടൊന്നുമല്ല
മണ്ണാര്‍ക്കാട് :നഗരത്തില്‍ ദേശീയപാത നവീകരിച്ചപ്പോള്‍ കഷ്ടത്തി ലായത് ചന്തപ്പടിയില്‍ നിന്നും നഴ്സിംഗ് ഹോം വഴി കൊടുവാളി ക്കുന്നിലേക്ക് പോകുന്ന റോഡിലൂടെയുള്ള യാത്രയാണ്.ഈ റോ ഡി ല്‍ നിന്നും ദേശീയപാതയിലേക്ക് കയറുന്ന ഭാഗം കടന്ന് കിട്ടാന്‍ ഡ്രൈവര്‍മാര്‍ ചില്ലറപാടൊന്നുമല്ല പെടുന്നത്.നിരപ്പ് വ്യത്യാസമാണ് പ്രധാന…
സിവിആര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് ശിലയിട്ടു
മണ്ണാര്‍ക്കാട്:സിവിആര്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍ ഷംസുദ്ദീന് അദ്ധ്യക്ഷനായി.എം.എല്‍.എ മ്മാരായ പി.കെ ശശി, കെ.വി വിജയദാസ്,പി.ഉണ്ണി,നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ,സിവി ആര് മാനേജിംഗ് ഡയറക്ടര്‍…
പൗരത്വ ഭേദഗതി നിയമം: യൂത്ത് ലീഗ് ധര്‍ണ്ണ നടത്തി
കോട്ടോപ്പാടം:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണകള്‍ നടത്തി. കൊടക്കാട് നടന്ന പോസ്റ്റ് ഓഫീസ് ധര്‍ണ്ണ എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ…
ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി
തച്ചമ്പാറ:കരിമ്പയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന നാട്ടുകാരെ നാടിനെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. വെള്ളിയാഴ്ച രാവിലെ ആറിനാണ് സമീപത്തെ വനത്തില്‍ നിന്നിറങ്ങിയ കാട്ടാന ഇടക്കുര്‍ശ്ശി അങ്ങാടി സെന്ററിലെ ത്തിയത്.നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല .ചെമ്പന്‍തിട്ട, കുറിഞ്ഞിപ്പാടം, തമ്പുരാ ന്‍ചോല വഴി ഇടക്കുര്‍ശി,ശിരുവാണി ജംഗ്ഷന് ദേശീയ പാത മുറിച്ച്…
അനധികൃത തെരുവോര കച്ചവടങ്ങള്‍ക്കെതിരെ ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ്
മണ്ണാര്‍ക്കാട്:അനധികൃത തെരുവോര കച്ചവടങ്ങള്‍ വ്യാപാരി കള്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന തായി ആരോപിച്ച് വ്യാപാരികള്‍ രംഗത്ത്. മണ്ണാര്‍ക്കാട് ദേശിയപാത വികസനത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലെത്തിയതോടെ എല്ലായിടവും തെരുവോര കച്ചവടക്കാര്‍ കയ്യടക്കി വ്യാപാരം നട ത്തുകയാണ്. വലിയ രീതിയിലുള്ള ഗതാഗതതടസം സൃഷ്ടിക്കു…
ജനുവരി 18ന് മണ്ണാര്‍ക്കാട് സൈക്കിള്‍ റാലി
മണ്ണാര്‍ക്കാട്:പാലക്കാട് നെഹ്റു യുവ കേന്ദ്ര,നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്സ് ക്ലബ്ബ്,മണ്ണാര്‍ക്കാട് പെഡലേഴ്സ് സൈക്കിള്‍ ക്ലബ്ബ് എന്നിവ സംയുക്തമായി മണ്ണാര്‍ക്കാട് സൈക്കിള്‍ റാലി സംഘ ടിപ്പിക്കുന്നു.ജനുവരി 18നാണ് റാലി. സൈക്കിള്‍ സവാരി യിലൂടെ 15 ശതമാനം ഹൃദയാഘാതം കുറയ്ക്കാം എന്ന സന്ദേശവുമായാണ് സൈക്കിള്‍…