കോട്ടോപ്പാടം:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണകള്‍ നടത്തി. കൊടക്കാട് നടന്ന പോസ്റ്റ് ഓഫീസ് ധര്‍ണ്ണ എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡന്റ് സലിം മാസ്റ്റര്‍ അധ്യക്ഷനായി. അഡ്വ.നൗഫല്‍ കളത്തില്‍,സി.കെ മുഹമ്മദ്,എന്‍.മുഹമ്മദാലി,സമദ് മേലേ തില്‍,ബാബുമണ്ണില്‍,അബുമാസ്റ്റര്‍,, റഫീഖ് (മാനി), സി.കെ സുബൈര്‍,സി.ടി മൊയ്തുട്ടി,ആസിഫലി കെ, ഷഹീര്‍,ഫവാസ് മുനീര്‍ മണ്ണില്‍,അബി സി.കെ, അഷ്‌റഫ് എം,നൗഷാദ് എന്‍,മണ്ണില്‍ മുഹമ്മദ്കുട്ടി,വി.പി. ഇബ്രാഹിം, ഹംസക്കുട്ടി സികെ, സുഹൈല്‍ കൊമ്പം,ഉനൈസ് കൊമ്പം,ഷംസുദ്ദീന്‍ മേലേതില്‍ തുടങ്ങിയവര്‍ പങ്കെടുത്തു