മണ്ണാര്‍ക്കാട്:സിവിആര്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍ ഷംസുദ്ദീന് അദ്ധ്യക്ഷനായി.എം.എല്‍.എ മ്മാരായ പി.കെ ശശി, കെ.വി വിജയദാസ്,പി.ഉണ്ണി,നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ,സിവി ആര് മാനേജിംഗ് ഡയറക്ടര്‍ സി.വി റിഷാദ് തുടങ്ങിയവര്‍ സംസാ രിച്ചു.