Category: SPORTS

സന്തോഷ് ട്രോഫി; സര്‍വീസസിന് ജയം

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നില വിലെ ചാമ്പ്യന്‍മാരായ സര്‍വീസസിന് ആദ്യ ജയം. മലപ്പുറം കോ ട്ടപ്പടിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്‌  ഗുജറാത്തിനെയാണ് സര്‍വീസസ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ്…

മണിപ്പൂരിനെ അട്ടിമറിച്ച് ഒഡീഷ്യ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂ രിനെ അട്ടിമറിച്ച് ഒഡീഷ്യ. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീ ഷ്യ മണിപ്പൂരിനെ പരാജയപ്പെടുത്തിയത്. കാര്‍ത്തിക് ഹന്‍തലാണ് ഒഡീഷ്യക്കായി ഗോള്‍ നേടിയത്. ഒരു സമനിലയും ഒരു ജയവുമായി നാല് പോയിന്റുമായി ഒഡീഷ്യ ഒന്നാം സ്ഥാനത്തെത്തി.…

അഞ്ചടിച്ച് കേരളം,ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്‌

മലപ്പുറം: തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സ ന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ജിജോ ജോസഫ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ…

സന്തോഷ് ട്രോഫിയില്‍ ഭാഗമായി നിലമ്പൂരും;നിലമ്പൂര്‍ മിനി സേറ്റേഡിയത്തില്‍ കേരളം, ബംഗാള്‍ ടീമുകള്‍ പരിശീലനം നടത്തി

മലപ്പുറം: സന്തോഷ് ട്രോഫി ആരവം ജില്ലയിലെങ്ങും അലതല്ലുമ്പോ ള്‍ മലയോരത്തിന് ആവേശമായി കേരളത്തിന്റെയും ബംഗാളി ന്റെയും ടീമുകള്‍ നിലമ്പൂര്‍ മിനി സേറ്റേഡിയത്തില്‍ പരിശീലനം നടത്തി. നിലമ്പൂര്‍ മിനി സ്റ്റേഡിയം  ഉദ്ഘാടനത്തിന് ശേഷം ആദ്യ മായി തുറക്കുന്നതും സന്തോഷ് ട്രോഫി പരിശീലനത്തിനാണ്. നില…

സ്വീകരണമൊരുക്കി സംഘാടക സമിതി

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ദിവസ ങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മത്സരത്തിന് എത്തിയ ടീമുകള്‍ക്ക് സംഘാടക സമിതി ഗംഭീര സ്വീകരണമൊരുക്കി.  രാവിലെ 7.30 ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ മണിപ്പൂര്‍ ടീമിനെ ബാന്റ് മേളത്തോടെ ബൊക്കയും പൂവും നല്‍ക്കി സംഘാടക സമിതിയും…


എസ്.പി. ഗ്രൗണ്ടുകള്‍ പരിശോധിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിട ങ്ങിലെ സെക്യൂരിറ്റി & പാര്‍ക്കിംങ് സംവിധാനങ്ങള്‍ വിലയിരു ത്താന്‍ ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ  നേതൃത്വത്തിലുള്ള…

‘സന്തോഷാരവം ‘ വിളംബര ജാഥക്ക് നാളെ ആവേശ തുടക്കം

മലപ്പുറം: ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സന്തോഷ് ട്രോ ഫി ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജ്ജം പകര്‍ന്ന് ജില്ലാതല വിളം ബര ജാഥയ്ക്ക് നാളെ (മാര്‍ച്ച് 30) തുടക്കം. രാവിലെ ഒന്‍പതിന് മല പ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ‘സന്തോഷാരവം’ വിളം…

ബഹ്റിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു, വി പി സുഹൈര്‍ ടീമില്‍

മണ്ണാര്‍ക്കാട്: ഈ മാസം ബഹ്റിനെതിരെ നടക്കുന്ന സൗഹൃദ ഫു ട്ബോള്‍ മത്സ രങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഐ എസ്എല്‍സീസണ്‍ അവസാനിച്ചതിന് തൊട്ടടുത്ത ദിവസമണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് 25 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏഴ് പു തുമുഖങ്ങള്‍ അടങ്ങുന്നതാണ് ടീം.…

ഇന്‍ഫോക്സ് ഫുട്ബോള്‍ ലീഗ് 2022ന് ആവേശകരമായ സമാപനം;ഡിഫൻഡേഴ്‌സ് എഫ്‌സി ഇൻഫോക്‌സ് ചാമ്പ്യന്മാർ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോക്സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാര്‍ ക്കായി സംഘടിപ്പിച്ച ‘ഇന്‍ഫോക്സ് ഫുട്ബോള്‍ ലീഗ് 2022′ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.ഡിഫന്‍ഡേഴ്സ് എഫ്സി ഇന്‍ഫോക്സ്’ ജേതാക്കളാ യി.ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്…

മധുരമുള്ള ബാല്യത്തിലേക്ക് മടങ്ങി
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

കോട്ടോപ്പാടം: മധുരിക്കുന്ന ബാല്യകാല ഓര്‍മ്മകളുടെ ഗൃഹാതുര ത്വവുമായി തൃക്കളൂര്‍ അമ്പലപ്പാറ എഎല്‍പി സ്‌കൂളിലെ പൂര്‍വ്വ വി ദ്യാര്‍ത്ഥികള്‍ ഒത്തു കൂടി.1998ല്‍ നാലാം ക്ലാസില്‍ പഠിച്ച് ഇന്ന് ജീവി തത്തിന്റെ പലതലങ്ങളിലെത്തിയ പഴയകാല കൂട്ടുകാരാണ് 24 വര്‍ ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി വിദ്യാലയത്തില്‍…

error: Content is protected !!