Author: admin

ദമ്പതികള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചു

കോട്ടോപ്പാടം: അക്യുപങ്ചര്‍ ചികിത്സകരും ദമ്പതികളുമായ നിസാര്‍ മുപ്പത്തടത്തിനും ഭാര്യ ജുനൈന നിസാറിനും ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. ജര്‍മ്മനിയിലെ ‘ഹെസ്സെന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി’ എന്‍.വൈ.എല്‍ ഹീലിങ് ആന്റ് ആക്യു ശിഫ അക്യുപങ്ചറിന്റെയും സ്ഥാപകന്‍ ഡോ.നിസാര്‍ മുപ്പത്തടത്തിന് ആള്‍ട്ടര്‍നേറ്റീവ് എന്‍.വൈ.എല്‍ ഹീലിങ്…

തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

മണ്ണാര്‍ക്കാട്:  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തത്തേങ്ങലത്തെ കശുവണ്ടി ത്തോട്ടത്തിലെ താത്കാലിക തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന്‍ പ്രതിനിധികളും തോട്ടം മാനേജരും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയെ തുടര്‍ ന്നാണ് സമരം അവസാനിച്ചത്. സ്ഥിരനിയമനമാവശ്യപ്പെട്ടായിരുന്നു 62 താത്കാലിക തൊഴിലാളികളും സംയുക്തതൊഴിലാളി സംഘടനയുടെ…

എ.ഐ.വൈ.എഫ്. നേതാവിന്റെ മരണം: ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കി

മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പൊലിസില്‍ രേഖാമൂലം പരാതി നല്‍കി.എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന(31)യെ കഴിഞ്ഞ ദിവസ മാണ് വടക്കുമണ്ണത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും…

കാഞ്ഞിരംകുന്നില്‍ കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ചു

കോട്ടോപ്പാടം: പഞ്ചായത്തിലെ വനയോരപ്രദേശമായ കാഞ്ഞിരംകുന്നില്‍ കാട്ടാനക ളിറങ്ങി കൃഷിനശിപ്പിച്ചു. വാഴ, കമുക്, തെങ്ങ് തുടങ്ങിയവയാണ് വ്യാപകമായി നശി പ്പിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. കോലോത്തൊടി കമ്മാപ്പു, വളങ്കു ണ്ടില്‍ യൂസഫ്, പുളിക്കല്‍ അബ്ദു, കാരകുലവന്‍ ബഷീര്‍ എന്നിവരുടെ നാനൂറില്‍പരം കുലച്ചവാഴകളാണ് കാട്ടാനകള്‍…

അട്ടപ്പാടി ചുരത്തില്‍ രണ്ടിടത്ത് മരം കടപുഴകി വീണു, ഗതാഗതം തടസ്സപ്പെട്ടു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ രണ്ടിടങ്ങളില്‍ മരം റോഡിന് കുറുകെ കടപുഴകി വീണു. ആളപായമില്ല. ഇത് കാരണം ഇതിലൂടെയുള്ള ഗതാഗതം മണിക്കൂറിലധികം സമയം തടസ്സപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം. മന്ദംപൊട്ടി പാല ത്തിന് സമീപത്തുള്ള വന്‍ മരവും ആനമൂളി പാലവളവിലുമാണ്…

ജലസേചനവകുപ്പിന്റെ വാഹനത്തിന് മുകളില്‍ മരം വീണു

കാഞ്ഞിരപ്പുഴ. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള വാഹനത്തിന് മുക ളില്‍ മരം കടപുഴകി വീണു. അപകടസമയത്ത് ജീപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാ രിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപക ടം. തെങ്കര പുഞ്ചക്കോട് ഭാഗത്തു കനാല്‍ പരിശോധനയ്ക്ക്…

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം : ബി ഒ എ

അലനല്ലൂര്‍: കുത്തനെ കൂട്ടിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ കുറവ് വരുത്താനു ള്ള സര്‍ക്കാര്‍ തീരുമാനം ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ (ബി.ഒ.എ) അലന ല്ലൂര്‍ യൂണിറ്റ് കമ്മിറ്റി സ്വാഗതം ചെയ്തു. പെര്‍മിറ്റ് ഫീസ് വര്‍ധനവുള്‍പ്പെടെ കെട്ടിട നിര്‍ മാണ മേഖല നേരിടുന്ന…

മഴക്കെടുതി പെയ്തിറങ്ങുന്നു; കാറ്റിലും മഴയിലും താലൂക്കില്‍ 14 വീടുകള്‍ക്ക് നാശം

പാലക്കയത്ത് ഒരുവീട് പൂര്‍ണമായും തകര്‍ന്നു മണ്ണാര്‍ക്കാട് : ശക്തമായ കാറ്റിലും മഴയിലും താലൂക്കില്‍ വ്യാപകനാശനഷ്ടം. ഒരു വീട് പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തച്ചനാട്ടുകര, കോട്ടോപ്പാടം, തച്ച മ്പാറ, കുമരംപുത്തൂര്‍, അലനല്ലൂര്‍, തെങ്കര പഞ്ചായത്തുകളിലാണ് മരങ്ങളും തെങ്ങും കമുകുമെല്ലാം വീണ്…

നിപ: എട്ടു പേരുടെ ഫലം നെഗറ്റീവ്- മന്ത്രി വീണാ ജോര്‍ജ്

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍  ഐസൊലേഷനില്‍ തുടരണം പാണ്ടിക്കാടും ആനക്കയത്തും ഭവനസന്ദര്‍ശനം പൂര്‍ത്തീകരിച്ചു മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 25) പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി…

എഎസ്‌സിബി കുട്ടിക്കുടുക്ക പദ്ധതിക്ക് തുടക്കമായി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ ത്തുന്നതിനായി നടപ്പിലാക്കുന്ന നൂതനനിക്ഷേപ പദ്ധതി എഎസ്‌സിബി കുട്ടിക്കുടുക്ക കര്‍ക്കിടാംകുന്ന് ഐ.സി.എസ്. സ്‌കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ്. പി.പി.കെ. മുഹമ്മദ് അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന്‍ പദ്ധതി വിശദീ…

error: Content is protected !!