Category: Uncategorized

മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് തിരുവിഴാംകുന്ന് ശാഖാ കമ്മിറ്റിക്കു കീഴില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് യൂസുഫ് ദാരിമി കാഞ്ഞിരപ്പുഴ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ഉമ്മര്‍ തിരുവിഴാംകുന്ന് അധ്യക്ഷനായി, പ്രമുഖ ട്രൈനര്‍ അബ്ദു റഹ്മാന്‍ മരുതൂര്‍ ക്ലാസിന് നേതൃത്വം നല്‍കി,…

എഡ്യുഫെസ്റ്റ് 2020

ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എഡ്യു ഫെസ്റ്റ് 2020 മുന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.വിദ്യഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ അനു ദിനം നടന്നു കൊണ്ടിരിക്കുകയാണ്.നല്ല വിദ്യഭ്യാസം നേടുന്ന തിനൊ പ്പം,നല്ല ജോലിയും നല്ല ജീവിതവും നേടാനും…

‘ഉള്‍ക്കാഴ്ച ഒരുക്കി’ കാഴ്ച പദ്ധതി: സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണം പി.കെ ശശി എം.എല്‍.എ നിര്‍വഹിച്ചു

ഷൊര്‍ണൂര്‍ : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കാഴ്ചപരിമിതര്‍ക്ക് ഉള്‍ക്കാഴ്ച ഒരുക്കുന്ന ‘കാഴ്ച പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോദ്ഘാ ടനവും കാഴ്ച പദ്ധതി പരിശീലനോദ്ഘാടനവും പി.കെ ശശി എം.എല്‍.എ നിര്‍വ ഹിച്ചു.…

അവിനാശി അപകടം;മരിച്ചവരില്‍ പാലക്കാട് സ്വദേശികളും

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറി യും കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികളുള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇതില്‍ പാല ക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരം മംഗലാംകുന്ന് ഉദയാ നിവാസില്‍ പൊന്‍ കൃഷ്ണന്റെ മകന്‍ ശിവകുമാര്‍, പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര…

ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

അലനല്ലൂര്‍:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് വിംഗ് സംഘടിപ്പിച്ച വണ്‍ഡേ ഫുട്‌ബോള്‍ നൈറ്റ് എടത്തനാട്ടുകര ടര്‍ഫ് ഫുട്ട്‌ബോള്‍ മൈതാനത്ത് നടന്നു. ടൂര്‍ണമെന്റ് കിക്കോഫ് കെ.വി.വി.ഇ.എസ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട് രമേഷ് പൂര്‍ണ്ണിമ നിര്‍വ്വഹിച്ചു .യൂത്ത് വിംഗ്…

വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

പാലക്കാട്: ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിട സൗകര്യം ലഭ്യമാക്കണമെന്ന തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. ജില്ലയിലെ  വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും…

റിപ്പബ്ലിക് ദിനം: ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും

പാലക്കാട്:രാജ്യത്തെ 71-ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായ കാര്യ പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗത്തില്‍…

ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ സ്‌കൂളുകളില്‍ ക്ലീനിങ് ഡ്രൈവ് 25 ന്

ചിറ്റൂര്‍ :തത്തമംഗലം നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലും നവംബര്‍ 25 ന് ക്ലീനിങ് ഡ്രൈവ് നടത്തും. ഇതിനു മുന്നോടിയായി നഗരസഭാ ചെയര്‍മാന്‍ കെ. മധുവിന്റെ അധ്യക്ഷതയില്‍ നഗരസഭാ പരിധിയിലെ  വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടെ യോഗം ചെയര്‍മാന്റെ ചേംബറില്‍ ചേര്‍ന്നു. അടിയന്തരമായി സ്‌ക്കൂളുകളില്‍ ചെയ്യേണ്ട…

യൂത്ത് ലീഗ്:ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

കരിമ്പുഴ:മുസ്ലീം യൂത്ത് ലീഗ് ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി സമദ് മാസ്റ്ററേയും ജനറല്‍ സെക്രട്ടറിയായി സഫ്‌വാന്‍ മാസ്റ്ററേയും ട്രഷററായി ഫായിസ് ഒറ്റപ്പാലത്തേയും തെരഞ്ഞെടുത്തു.താഹിര്‍ തങ്ങള്‍, അസ്‌ക്കര്‍ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്) ഉമ്മര്‍ ചേലശ്ശേരി,മുനീര്‍ ലക്കിടി, ഷംസുദ്ദീന്‍ കരിമ്പുഴ (ജോയിന്റ് സെക്രട്ടറി).റിട്ടേണിംഗ് ഓഫീസര്‍…

തച്ചനാട്ടുകര കേരളോത്സവം: ഫുട്‌ബോള്‍ മത്സരത്തില്‍ മാസ്‌കോട്ട് ചാമ്പ്യന്‍മാരായി

തച്ചനാട്ടുകര: കേരളോത്സവം ഫുട്‌ബോള്‍ മത്സരത്തില്‍ മാസ്‌കോട്ട് മാണിക്ക പറമ്പ് ജേതാക്കളായി.റെയിന്‍ബോ നാട്ടുകല്ലുമായാണ് മാസ്‌കോട്ട് ഫൈനലില്‍ ഏറ്റുമുട്ടിയത്. നാല്‍പ്പതോളം ടീമുകള്‍ പങ്കെടുത്ത മത്സരം ശനി,ഞായര്‍ ദിവസങ്ങളിലായി അണ്ണാന്‍തൊടി പഞ്ചായത്ത് മൈതാനത്താണ് നടന്നത്. വിജയികള്‍ക്കുള്ള ട്രോഫി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല…

error: Content is protected !!