മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബി.ആര്‍.സി.ക്ക് കീഴില്‍ അവധിക്കാല അധ്യാപക സംഗമത്തില്‍ പങ്കെടുത്ത റിസോഴ്‌സ് അധ്യാപകരെ ആദരിച്ചു.എസ്എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ബിപിസി കെ മുഹമ്മദാലി അധ്യക്ഷനായി. ട്രെ യിനര്‍മാരായ എം. അബ്ബാസ് , പി.എസ് ഷാജി എന്നിവര്‍ സംസാരി ച്ചു.അധ്യാപക സംഗമത്തില്‍ പങ്കെടുത്ത റിസോഴ്‌സ് അധ്യാപകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!