കുമരംപുത്തൂര്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുമരം പുത്തൂര്‍ രണ്ടാം വാര്‍ഡില്‍ ആരോഗ്യ ശുചിത്വ സമിതി,കുടുംബശ്രീ വാര്‍ഡ് സമിതികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരി സ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ആരോഗ്യ ശുചിത്വ പ്രവര്‍ ത്തനങ്ങളും നടത്തി.വൃക്ഷതൈനടീല്‍,വീടുകള്‍ സന്ദര്‍ശിച്ച് പകര്‍ ച്ചാവ്യാധി തടയുന്നതിനുള്ള ബോധവല്‍ക്കരണം,ഹെല്‍ത്ത് സെന്റ ര്‍ ശുചീകരണം എന്നിവയാണ് നടന്നത്.ജെപിഎച്ച്എന്‍ സനില, ആശാവര്‍ക്കര്‍മാരായ ഉഷ,വനജ,അങ്കണവാടി ടീച്ചര്‍മാരായ ആലീ സ്,ഗീത,എഡിഎസ് സെക്രട്ടറി ഷബ്‌ന,അംഗങ്ങളായ ഫസ്‌ന, ആസ്യ,സ്വര്‍ണകുമാരി,ബിന്ദു,റസിയ,ശാന്ത,സിഡിഎസ് അംഗം സല്‍മ നൗഷാദ്,കെപി കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!