മണ്ണാര്‍ക്കാട്:ചോമേരി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃ ത്വത്തില്‍ മാലിന്യ മുക്ത മണ്ണാര്‍ക്കാട് എന്ന ലക്ഷ്യവുമായി കോടതി പ്പടി ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലക്ക് കോടതിപ്പടിയിലെ ചോമേരി ഗാര്‍ഡനിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് സി, സെക്ര ട്ടറി ഫായിസ് കെ പി, ട്രഷറര്‍ കല്ലടി നെജ്മല്‍ ഹുസൈന്, വൈസ് പ്രസിഡന്റ് അബു താഹിര്‍ , ജോയിന്റ് സെക്രട്ടറി ഹാശിര്‍ ഹമീദ്, ജമീര്‍ മാസ്റ്റര്‍, നസീര്‍ ടി. കെ., മറ്റു അംഗങ്ങളായ ഫായിസ്, റംഷാദ്, അജ്നാസ് ,യസീന്‍, ശാമില്‍, അയ്മന്, ഷിജാസ്, നഹിയാന്‍, ഫായിസ് എം കെ,ഹര്‍ഷല്‍ ഹമീദ്, ഷഹല്‍, സിയ ഐറിന് കല്ലടി, ബാസിത്, റഹീസ് എന്നിവര്‍ പങ്കെടുത്തു.പുതുതമലമറ നാടിന്റെ ശുചത്വത്തിന്റെ കാര്യത്തില്‍ ബോധവാന്മാരായിക്കുന്നതിനായി ക്ലബ്ബിലെ ബാല പ്രതിനിധികളെയാണ് സേവനയജ്ഞത്തില് കൂടുതലായും പങ്കെടുപ്പിച്ചത്.