കല്ലടിക്കോട്:റോഡ് സുരക്ഷ ബോധവല്‍ക്കരണവുമായി കല്ലടി ക്കോട് പോലീസ് സംഘടിപ്പിച്ച വനിതകളുടെ ഇരുചക്ര വാഹന റാലി ശ്രദ്ധേയമായി.പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സി ഐ ആര്‍.രജീഷ് സുരക്ഷ സന്ദേശം നല്‍കി.പഞ്ചായത്ത് മെമ്പര്‍ ജാഫര്‍,ജനമൈത്രി സിആര്‍ഒ രാജ്നാരായണന്‍,ബീറ്റ് ഓഫീസ ര്‍മാരായ ബിബീഷ്,സ്‌റ്റൈലേഷ്,മാധ്യമ പ്രവര്‍ത്തകന്‍ സമദ് കല്ലടി ക്കോട്,കരിമ്പ സിഡിഎസ് മേഴ്‌സിജോസഫ്തുടങ്ങിയവര്‍ സംസാരി ച്ചു.സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച ഇരുചക്ര വാഹന റാലി കരിമ്പ- പള്ളിപ്പടിയില്‍ സമാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!