കാടുകയറ്റിയ കൊമ്പന്‍ വീണ്ടുമെത്തി, വീട്ടുമുറ്റത്ത് കാല്‍പ്പാട്
മണ്ണാര്‍ക്കാട് : ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് തുരത്തിയ കാട്ടാന വീണ്ടും നാട്ടിലേക്കെത്തി. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മണലില്‍ പ്രദേശത്ത് ഭീതി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാന വൈദ്യുതി വേലിതകര്‍ത്ത് ജനവാസകേന്ദ്രത്തിലേക്കെിറങ്ങിയത്. പ്രദേശത്തെ ഒരുവീടിന്റെ മുറ്റത്ത് കാട്ടാനയുടെ കാല്‍പ്പാടുണ്ട്. പുളിമൂട്ടില്‍ സെബാസ്റ്റ്യന്റെ…