Day: December 15, 2023

കായികരംഗത്തെ ശക്തിപ്പെടുത്താനുതകുന്ന ആശയങ്ങല്‍ പങ്ക് വെച്ച് ജില്ലാതല കായിക സമ്മിറ്റ് നടന്നു.

പാലക്കാട് : കായികരംഗത്തെ ശക്തിപ്പെടുത്താനുതകുന്ന ആശയങ്ങള്‍ പങ്കുവെച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കായിക സമ്മിറ്റ് നടന്നു. ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാധ്യത കൂടി ഉപയോഗപ്പെടുത്തി, സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ കായിക…

error: Content is protected !!