പത്താം തരം തുല്യത പരീക്ഷ, നൂറ് മേനി വിജയം നേടി അലനല്ലൂര്‍
അലനല്ലൂര്‍: സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷയില്‍ നൂറു മേനി വിജയം നേടി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. 85 പഠിതാക്കളാണ് ഇപ്രാവശ്യം ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതി വിജയിച്ചത്. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഇതിനായി പ്രത്യേകം പ്രൊജക്റ്റ്…