Day: May 7, 2022

അട്ടപ്പാടി മധുകേസ്, ഈ മാസം 21ന് പരിഗണിക്കും

മണ്ണാര്‍ക്കാട്:ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി അട്ടപ്പാടിയിലെ ആദി വാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അടുത്ത ഘട്ട വിസ്താര ത്തിായി ഇനി ഈ മാസം 21ന് പരിഗണിക്കും.കേസ് പരിഗണിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ.എസ് മധു സ്ഥലം മാറി പോകുന്ന സാഹചര്യത്തിലാണ്…

error: Content is protected !!