Day: April 12, 2022

ഓടുന്ന ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക്‌ പരിക്ക്

മണ്ണാര്‍ക്കാട്:ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ഥിനി തെറിച്ചു വീണു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാ സ് വിദ്യാര്‍ഥിനി മാജിത തസ്‌നീം (15) ആണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ കുന്തിപ്പുഴ പാലത്തിന് സമീപം ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.ട്യൂഷന്‍ കഴിഞ്ഞ്…

ധര്‍ണനടത്തി

മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍,ടോള്‍ പ്ലാസ ചാര്‍ജ്,ജീവന്‍ ര ക്ഷാമരുന്നുകളുടെ വിലവര്‍ധനവിനെതിരെ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ധര്‍ണ നടത്തി.സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെ. പി.മസൂദ് ഉദ്ഘാടനം ചെയ്തു.മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദാസന്‍…

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുന്തപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്ക്.ഭീമനാട് ചക്കിങ്ങല്‍ വീ ട്ടില്‍ ചിന്നന്റെ മകന്‍ പ്രവീണ്‍കുമാര്‍ (22), സുഹൃത്തും അയല്‍വാ സിയുമായ പുത്തന്‍പുര വീട്ടില്‍ മണികണ്ഠന്റെ മകന്‍ സനോജ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത്…

പുള്ളിപ്പുലി ചത്ത നിലയില്‍

അഗളി:അട്ടപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെ ത്തി. ചീരക്കടവ് ഭാഗത്ത് വനാതിര്‍ത്തിയിലെ കമ്പിവേലിയില്‍ കുടുങ്ങി യ നിലയിലാ ണ്.രണ്ട് വയസ്സു പ്രായം മതിക്കുന്ന പെണ്‍പുള്ളിപ്പുലി യാണ് ചത്ത ത്.നാളെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വ ത്തിലുള്ള പ്ര ത്യേക സംഘം പോസ്റ്റ് മാര്‍ട്ടം…

വിശുദ്ധ ഖുർആൻ: വിഭാഗീയ ചിന്തകളെ നിരാകരിക്കുന്ന വേദഗ്രന്ഥം.

അലനല്ലൂർ: സാമൂഹിക ഐക്യവും സഹജീവി സ്നേഹവും ജീവിത ചര്യയാക്കുവാൻ പ്രേരിപ്പിക്കുകയും, വിഭാഗീയ ചിന്തകളെ നിരാ ക രിക്കുകയും ചെയ്യുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്ന് വിസ്ഡം സ്റ്റുഡന്റ്സ് പൂക്കാടഞ്ചേരി ശാഖാ ‘ഈലാഫ്’ ഇഫ്താർ മീറ്റ് അഭിപ്രാ യപ്പെട്ടു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും,…

കെ.ജെ.യു ജില്ലാ കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട്:ഇന്ത്യന്‍ ജര്‍ണലിസ്റ്റ് യൂണിയന്റെ കേരള ഘടകമായ കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ പാലക്കാട് ജില്ല കണ്‍വെന്‍ഷന്‍ മണ്ണാ ര്‍ക്കാട് നടന്നു. ഐ. ജെ. യു ദേശീയ ജനറല്‍ സെക്രട്ടറി പ്രഭാകരന്‍ ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബെന്നി അധ്യക്ഷനായി. അജി ത് കുമാര്‍,…

error: Content is protected !!