Day: April 25, 2022

തെങ്കര – കോല്‍പാടം റോഡ് ഉദ്ഘാടനം ചെയ്തു.

തെങ്കര: പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനുവദിച്ച് നവീകരിച്ച തെങ്കര – കോല്‍പാടം റോഡ് ഉദ്ഘാടനം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാ ണ് കോല്‍പാടം റോഡിന്റെ തെങ്കര ഭാഗം നവീകരിച്ചിരിക്കുന്നത്. അഴുക്ക് ഇല്ലാത്തതിനാല്‍…

ഭവാനിപുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ ഭവാനിപ്പുഴയില്‍ കാണാതായ തമിഴ്‌നാട് സ്വ ദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോയമ്പത്തൂര്‍ സോമനൂര്‍ സ്വദേശി സുരേന്ദ്രന്‍ (24) ആണ് മരിച്ചത്.ഞായറാഴ്ച വൈ കീട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ സുരേന്ദ്രനെ കാണാതാവുകയാ യിരുന്നു.കോയമ്പത്തൂരില്‍ നിന്നുള്ള ആറംഗ സംഘത്തോടൊപ്പം അട്ടപ്പാടിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. പുഴയില്‍…

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രത തുടരും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെ ന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹച ര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീ ക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ്…

പഴേരി ഗോള്‍ഡ്
അക്ഷയ തൃതീയ ഫെസ്റ്റ്
മെയ് മൂന്നിന്

മണ്ണാര്‍ക്കാട്,അട്ടപ്പാടി ഷോറൂമുകള്‍ ഒരുങ്ങി മണ്ണാര്‍ക്കാട്: സമ്പത്തിന്റെ,ഐശ്വര്യത്തിന്റെ ഉത്സവമായ അക്ഷ യ തൃതീയ ആഘോഷിക്കാന്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ഹോള്‍സെയിലേഴ്‌സിന്റെ മണ്ണാര്‍ക്കാട്, അട്ടപ്പാടി ഷോറൂമുകള്‍ ഒരുങ്ങി. വൈശാഖ മാസത്തിലെ മൂന്നാം നാള്‍ ആണ് അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്.അതായത് മേടമാസത്തിലെ…

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കല്‍; കേരളത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്ര നിലപാട് നിരാശാജനകം: മന്ത്രി എ.കെ.ശശിന്ദ്രന്‍

മണ്ണാര്‍ക്കാട്: കാട്ടുപന്നികള്‍ ആവാസ വ്യവസ്ഥയിലെ അഭിവാജ്യ ഘടകമാണെന്നും അതിനാല്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ ക ഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്നും അംഗീ കരിക്കാന്‍ കഴിയാത്തതാണെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കാട്ടുപന്നികള്‍ കടുവകള്‍ക്കും പുലികള്‍ക്കുമുള്ള ഇരകളാണെന്നും…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
കെ.ശങ്കരനാരായണന്‍ ഇനി ഓര്‍മ്മ

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്ന പാലക്കാടിന്റെ വിശ്വ പൗ രന്‍ കെ.ശങ്കരനാരായണന് നാട് നിറമിഴികളോടെ വിട നല്‍കി. പ ക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലാ യിരുന്ന കെ ശങ്കരനാരായണന്റെ വിയോഗം ഇന്നലെ രാത്രി…

ലോക മലമ്പനിദിനാചരണം:
കോട്ടോപ്പാടത്ത് പ്രതിരോധ
കര്‍മ്മ പദ്ധതി തയ്യാറാക്കി

കോട്ടോപ്പാടം: ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കോ ട്ടോപ്പാടം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്ത മായി വാര്‍ഡ് സേനാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. പ്രതിരോധ കര്‍മ്മ പദ്ധതിയും തയ്യാറാക്കി.ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെ ഗൃ ഹ സന്ദര്‍ശനം നടത്തി…

error: Content is protected !!