Day: April 2, 2022

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം: അദ്ധ്യാപക സര്‍വിസ് സംഘടന സമര സമിതി

പാലക്കാട്: യു ഡി ഫ് സര്‍ക്കാര്‍ 2013ല്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നും എല്ല ജീവനക്കാര്‍ക്കും അ ധ്യാപകര്‍ക്കും നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ അനുവദിക്കണമെന്നു മാവശ്യപ്പെട്ട് അധ്യാപക സര്‍വീസ് സംഘടന സമര സമിതി പാല ക്കാട് സിവില്‍ സ്റ്റേഷനില്‍ കരിദിനമാചരിച്ചു.ജോയിന്റ് കൗണ്‍സി…

സ്‌നേഹ ഭവനം; പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയിലെ നിര്‍ധന വിദ്യാര്‍ത്ഥിക്കായി ഭാര ത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മണ്ണാര്‍ക്കാട് ലോക്കല്‍ അസോസി യേഷന്‍ സ്‌നേഹ ഭവന്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ ചെയര്‍പേഴ്‌സണായിട്ടുള്ള 11 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സിദ്ദീഖാണ്…

അട്ടപ്പാടി മധു വധകേസ്; സാക്ഷി വിസ്താരം ആരംഭിക്കുന്നു

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ പ്രതികള്‍ക്ക് കു റ്റപത്രം വായിച്ച് കേള്‍പ്പിക്കല്‍ പൂര്‍ത്തിയായതോടെ വിചാരണ നടപ ടികള്‍ക്ക് വേഗമേറുന്നു.ഈ മാസം 28 മുതല്‍ സാക്ഷി വിസ്താരം ആ രംഭിക്കും.ശനിയാഴ്ച മുഴുവന്‍ പ്രതികള്‍ക്കും കുറ്റപത്രം വായിച്ച് കേ ള്‍പ്പിക്കല്‍ പൂര്‍ത്തീകരിച്ചതോടെയാണ് സാക്ഷി വിസ്താരം…

അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നതിനെതിരേ നടപടി

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവര്‍ക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അ നില്‍ നിര്‍ദേശം നല്‍കി.ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം മാര്‍ച്ച് 31 വരെ 1,72,312 പേര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍…

മാസം കണ്ടു; കേരളത്തില്‍ ഞായറാഴ്ച റമദാന്‍ ഒന്ന്

കോഴിക്കോട്: കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിന് ഞായറാഴ്ച തുടക്കമാകും.പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായ തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റമദാന്‍ വ്രതാരംഭത്തിന് തുടക്കമാകുന്നതെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍,സമസ്ത…

നോര്‍ക്ക റിക്രൂട്ട്‌മെന്റ് യു.കെയിലേക്കും; നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: മലയാളി നഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവ സരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രി പ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള…

യാത്രയയപ്പും സ്‌നേഹാദരവും നടത്തി

മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ മുനിസിപ്പല്‍ കമ്മി റ്റിയുടെ നേതൃത്വത്തില്‍ സേവനത്തില്‍ നിന്ന് വിരമിക്കുന്ന കെ. എസ്.ടി.യു അംഗങ്ങളായ ഹംസ മാന്തോണി,പി. എച്ച്.സൈനബ എ ന്നിവര്‍ക്കുള്ള യാത്രയയപ്പും സ്‌നേഹാദരവും സംഘടിപ്പിച്ചു. നെല്ലി പ്പുഴ ദാറുന്നജാത്ത് എച്ച്.എസ്.എസ്സില്‍ നടന്ന ചടങ്ങ് നഗരസഭ…

ജില്ലയില്‍ ഇതുവരെ 43,13,011 പേര്‍ക്ക് മൂന്ന് ഡോസ് വാക്സിനുകളും ലഭ്യമായി

പാലക്കാട് :ജില്ലയില്‍ ഇതുവരെ 43,13011 പേര്‍ക്ക് മൂന്ന് ഡോസ് വാ ക്സിനുകളും ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചവര്‍ ഇതോടെ 87 ശതമാനമാ യി. 18 വയസ്സിന് മുകളിലുള്ളവരില്‍ 100 ശതമാനവും (21,44464) പേ ര്‍ക്കും…

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന പദ്ധതി വിനിയോഗം 100 ശതമാനത്തിലേറെ

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) സം സ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തില്‍ 100 ശതമാനത്തി ലേറെ ചെലവഴിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിന മായ മാര്‍ച്ച് 31 വരെ ആകെ പദ്ധതി വിഹിതത്തിന്റെ 100.61 ശത മാനം വിനിയോഗിക്കപ്പെട്ടതായാണു കണക്കുകള്‍.2021-22…

വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

മണ്ണാര്‍ക്കാട് : നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടി ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു.ഈ പദ്ധതി പ്രകാരം 2018 മാര്‍ച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക…

error: Content is protected !!