അഗളി:അട്ടപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെ ത്തി. ചീരക്കടവ് ഭാഗത്ത് വനാതിര്‍ത്തിയിലെ കമ്പിവേലിയില്‍ കുടുങ്ങി യ നിലയിലാ ണ്.രണ്ട് വയസ്സു പ്രായം മതിക്കുന്ന പെണ്‍പുള്ളിപ്പുലി യാണ് ചത്ത ത്.നാളെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വ ത്തിലുള്ള പ്ര ത്യേക സംഘം പോസ്റ്റ് മാര്‍ട്ടം നടത്തും.സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
