Day: April 5, 2022

കിസ്സപ്പാട്ട് അസോസിയേഷന് പുതിയ നേതൃത്വം

മലപ്പുറം: ആള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന് പുതിയ സം സ്ഥാന നേതൃത്വത്തെ തെരഞ്ഞെടുത്തു.മലപ്പുറം മഅദിന്‍ അക്കാ ദമിയില്‍ വെച്ച് നടന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാ ണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്‌സംഘടനയുടെ ഉന്നതാധികാര സമിതി അംഗങ്ങളായി സി.ടി യൂസഫ് മൗലവി മണ്ണാര്‍ക്കാട്,കെ…

നന്‍മയുടെ പാഠം രചിച്ച് കുരുന്നുകള്‍

കല്ലടിക്കോട്: നന്‍മയുടെ പാഠം പകര്‍ന്ന് കല്ലടിക്കോട് ജിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.ക്ലാസിലെ അര്‍ഹരായ കുട്ടികള്‍ക്ക് അടുത്ത ക്ലാസിലേക്ക് പഠനോപകരണങ്ങള്‍ നല്‍കി യാണ് ഇവര്‍ മാതൃകയായത്.വാര്‍ഡ് മെമ്പര്‍ ബീന ചന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ബിന്ദു,അധ്യാപകരായ സജീവ് കുമാര്‍,വിനു കൃഷ്ണന്‍ എന്നിവര്‍…

എല്‍.എസ്.എസ് വിജയികളെ
അനുമോദിച്ചു

കല്ലടിക്കോട്: ജി.എല്‍.പി സ്‌കൂളിലെ എല്‍എസ്എസ് വിജയികളെ അനുമോദിച്ചു.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ചവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ അധ്യക്ഷനായി.വികസനകാര്യ സ്റ്റാന്റിംഗ് ക മ്മിറ്റി ചെയര്‍മാന്‍ ഗിരീഷ് ഉപഹാര വിതരണം നടത്തി.കുട്ടികളില്‍ സഹഭാവം വളര്‍ത്താനുള്ള…

ഫെമിനയെ വീട്ടിലെത്തി
അനുമോദിച്ച് കെപിഎസ്

മണ്ണാര്‍ക്കാട്: തന്റെ ചിത്രം വരച്ച് സമ്മാനിച്ച ചിത്രകാരിയെ വീട്ടിലെത്തി അനുമോദിച്ച് സാഹിത്യകാരന്‍ കെ.പി.എസ് പ യ്യനെടം.മണ്ണാര്‍ക്കാട് നായാടിക്കുന്നിലെ സാദിഖ്-ബുഷ്‌റ ദമ്പ തികളുടെ മകള്‍ ഫെമിനയെയാണ് ഉപഹാരം നല്‍കി അനുമോ ദിച്ചത്.കെടിഎം ഹൈസ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിനിയായ ഫെമിന സ്‌കൂള്‍ വാര്‍ഷികോത്സവ വേദിയില്‍…

ശിഹാബ് തങ്ങള്‍ സൗധം;
നിര്‍മാണം ത്വരിതപ്പെടുത്താന്‍ തീരുമാനം

മണ്ണാര്‍ക്കാട്:സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെനാമധേയത്തില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പണികഴിപ്പി ക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുസ്ലിം ലീഗ് മണ്ഡലം നേതൃയോഗം തീരുമാനി ച്ചു.മൂന്ന് നിലകളിലായി ഓഫീസ്,കോണ്‍ഫറന്‍സ് ഹാള്‍,എക്‌സി ക്യൂട്ടീവ് ചേംബര്‍,സി.എച്ച്.സെന്റര്‍,സെമിനാര്‍ ഹാള്‍,ഡിജിറ്റല്‍ ലൈബ്രറി കം…

വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഇനി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണ ത്തില്‍ ഇനി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം രേഖ പ്പെടുത്താന്‍ അവസരം. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റിയായ എസ് സി ഇ ആര്‍ ടി നടത്തുന്ന എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതി നിധികളെ കൂടി ഉള്‍പ്പെടുത്തും.…

ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണം:മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

അഗളി: സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം മാറുമെന്നും വൈ ദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അട്ടപ്പാടി ഗവ ഗോട്ട് ഫാമില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 500 കിലോവാട്ട്…

ക്യാമ്പസിന് ആഘോഷമായി
ഒമ്പതാം സ്ഥാപക ദിനം

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്റ് മാനേജ്‌മെന്റ് ഒമ്പതാം സ്ഥാപക ദിനാഘോഷം കേരള വെറ്റ റിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല വൈസ് ചാന്‍ സിലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ ബാബു അധ്യക്ഷനായി.മുന്‍കാല സ്ഥാപന മേധാ വികള്‍,ഉന്നത…

സേവനങ്ങള്‍ ഇനി വിരല്‍തുമ്പില്‍;
അലനല്ലൂര്‍ പഞ്ചായത്തില്‍
ഐ.എല്‍.ജി.എം.എസ് നടപ്പിലായി

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തുകളിലെ ഭരണ നിര്‍വ്വഹണ നടപടിക ളും സേവനങ്ങളും സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങ ളുടെ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച സം യോജിത പ്രദേശിക ഭരണ നിര്‍വഹണ സമ്പ്രദായം അഥവാ ഐ. എല്‍.ജി.എം.എസ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലായി. പൊതുജനങ്ങള്‍ക്ക് ഗ്രാമ…

നിര്‍മാണം പൂര്‍ത്തീകരിച്ച
റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുണ്ട്‌ല ക്കാട് പഴയ മദ്രസ നാലു സെന്റ് കോളനി റോഡ് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ക ര ജസീന…

error: Content is protected !!