ഭവാനിപ്പുഴയില്‍ യുവാവിനെ കണാതായി
അഗളി: അട്ടപ്പാടിയില്‍ ഭവാനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ തമിഴ് നാട് സ്വദേശിയായ യുവാവിനെ കാണാതായി.കോയമ്പത്തൂര്‍ സോമ യന്നൂര്‍ സ്വദേശി സുരേന്ദ്രനെ (24)നെയാണ് കാണാതായത്. ചാവടി യൂര്‍ രങ്കനാഥപുരത്ത് ഭവാനിപുഴയിലെ ചെക്ഡാമിലാണ് യുവാവ് അകപ്പെട്ടത്.ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ് സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും…