Day: April 26, 2022

മനുഷ്യത്വപരമായ പ്രവര്‍ത്തനം:
ബസ് ജീവനക്കാരെ ആദരിച്ച്
മദര്‍ കെയര്‍ ഹോസ്പിറ്റല്‍

മണ്ണാര്‍ക്കാട്: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്ര ക്കാരനെ സമയോചിതമായി ആശുപത്രിയില്‍ എത്തിച്ച് മാതൃക കാണിച്ച ബസ് ജീവനക്കാര്‍ക്ക് ആദരമേകി മദര്‍ കെയര്‍ ആശുപ ത്രി.പാലക്കാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സി.കെ. ബി.ബസിലെ ജീവനക്കാരെയാണ് ആദരിച്ചത്.ഡോക്ടര്‍ മുബാറക് ജീവനക്കാര്‍ക്ക് ഉപഹാരം…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നു:എന്‍.ഷംസുദ്ദീന്‍

കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം മെയ് 8 മുതല്‍ മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വിദ്യാ ഭ്യാസ നയങ്ങളും പരിപാടികളും മതേതരത്വത്തോടും ദേശീയത യോടുമുള്ള വെല്ലുവിളിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ട റി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ.’സ്വത്വം തേടുന്ന പൊതുവിദ്യാ ഭ്യാസം’ എന്ന പ്രമേയത്തില്‍ മെയ്…

മാലിന്യമുക്ത നഗരത്തിനായി
പുതിയ സംരംഭമൊരുക്കി
മണ്ണാര്‍ക്കാട് നഗരസഭ

മണ്ണാര്‍ക്കാട് : നഗരത്തെ സമ്പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക യെന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ മാലിന്യ സംസ്‌കരണ ശുചിത്വ സുന്ദര നഗരം പദ്ധതിക്ക് തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി ഹെ ല്‍ത്ത് സ്‌ക്വാഡിന് പുതിയ വാഹനമെത്തി.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.അജൈവമാലിന്യമാണ് ആദ്യഘട്ടത്തില്‍…

തെന്നാരി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി

മണ്ണാര്‍ക്കാട്: എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നട പ്പിലാക്കിയ മണ്ണാര്‍ക്കാട് നഗരസഭയിലെ തെന്നാരി കുടിവെള്ള പദ്ധ തിയുടെ സമര്‍പ്പണം എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍,വൈസ് ചെയര്‍ പേഴ്‌ സണ്‍ പ്രസീത ടീച്ചര്‍,കൗണ്‍സിലര്‍മാരായ…

രാജാസ് സ്‌കൂളില്‍
അടല്‍ ടിങ്കറിംഗ് ലാബ്
സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം മെയ് എട്ടിന്

മണ്ണാര്‍ക്കാട്: തെങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീ നിയര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റോബോട്ടിക്ക് വിദ്യാഭ്യാസ ത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിച്ച അടല്‍ ടിങ്കറിംഗ് ലാബ്,പ്രൊഡിഗി മാത്‌സ്,എസ്‌പെരന്‍സ സമ്മര്‍ക്യാമ്പ് എ ന്നിവയുടെ ഉദ്ഘാടനം മെയ് എട്ടിന് നടക്കുമെന്ന് സ്‌കൂള്‍…

നിര്യാതയായി

മണ്ണാര്‍ക്കാട്: കെടിഎം സ്‌കൂളിലെ റിട്ടയേര്‍ഡ് ഹിന്ദി അധ്യാപിക നാരങ്ങാപെറ്റ ശ്രീനിലയത്തില്‍ സരസ്വതി അമ്മ (86) നിര്യാതയാ യി.മക്കള്‍: ശൈലജ (കെടിഎം സ്‌കൂള്‍),ശാലിനി (നെച്ചുള്ളി സ്‌കൂ ള്‍),ശ്രീവത്സന്‍ (മണ്ണാര്‍ക്കാട് നഗരസഭ).

error: Content is protected !!