മണ്ണാര്‍ക്കാട്:ഇന്ത്യന്‍ ജര്‍ണലിസ്റ്റ് യൂണിയന്റെ കേരള ഘടകമായ കേരള ജര്‍ണലിസ്റ്റ് യൂണിയന് പാലക്കാട് ജില്ല കണ്വെന്ഷന് മണ്ണാ ര്‍ക്കാട് നടന്നു. ഐ. ജെ. യു ദേശീയ ജനറല്‍ സെക്രട്ടറി പ്രഭാകരന് ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബെന്നി അധ്യക്ഷനായി. അജി ത് കുമാര്‍, ജോബ് ജോസ് , സുബ്രഹ്മണ്യന്,സി. എം.സബീറലി എന്നി വര് സംസാരിച്ചു.

ജില്ല ഭാരവാഹികളായി സി.എം.സബീറലി (പ്രസിഡന്റ്) ,എം.അബ്ദു ല്‍ റഹ്മാന്,ജോബ് ജോസ്,കൃഷ്ണദാസ് കൃപ (വൈസ് പ്രസിഡന്റ്), സു ബ്രഹ്മണ്യന്‍ (ജനറല്‍ സെക്രട്ടറി),അബ്ദുല്‍ ശരീഫ്,മുജീബ് റഹ്മാന്, അമീന്(ജോയിന്റ് സെക്രട്ടറി ),നിഖില്‍ (ട്രഷറര്‍ ) എന്നിവരെ തെരെ ഞ്ഞെടുത്തു.
