Day: April 20, 2022

കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ സമനി ലയില്‍ പൂട്ടി മേഘാലയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. 17 ാം മിനുട്ടില്‍ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ മേ ഘാലയ സമനില പിടിച്ചു. 55 ാം…

കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്ക് 50 ശതമാനം സൗജന്യം

എറണാകുളം: കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂ ടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാ ത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകു തി…

ആവർത്തിക്കപ്പെടുന്ന കൊലപാതകം: പ്രതികൾക്ക് രാഷ്ട്രീയ അഭയം നൽകരുത്; വിസ്ഡം യൂത്ത്

അലനല്ലൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തി ക്കപ്പെടുന്ന പകപോക്കൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സർക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം യൂത്ത് പൂക്കാടഞ്ചേരി ശാഖാ ‘പാഠം’ യുവജന സംഗമം ആവശ്യപ്പെട്ടു. കൊ ലപാതകത്തിലും, ഗൂഢാലോചനയിലും പങ്കാളികളാകുന്നവർക്ക് രാഷ്ട്രീയ അഭയം നൽകുന്നത് അവസാനിപ്പിക്കണമെന്നും സംഗമം…

തദ്ദേശ സ്ഥാപനങ്ങളിലെ ഫയലിൽ കുരുങ്ങി കിടക്കുന്നവർ അദാലത്തിൽ പങ്കെടുത്ത് പരിഹാരം കാണണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പു മായി ബന്ധപ്പെട്ടും ജനങ്ങളുടെ ആവശ്യങ്ങൾ നടത്തികിട്ടുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വകുപ്പ് ഓഫീസുകളിലും സംഘടിപ്പിക്കു ന്ന അദാലത്തുകളിൽ പങ്കെടുത്ത് പ്രശ്നപരിഹാരം തേടണമെന്ന് ത ദ്ദേശ സ്വയംഭരണ മന്ത്രി എം…

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; തുണയായി ബസ് ജീവനക്കാര്‍

മണ്ണാര്‍ക്കാട്: നെഞ്ചു വേദനയെ തുടര്‍ന്ന് ദോഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ബസില്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍.കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന സി.കെ.ബി ബസിലെ ജീവനക്കാരാണ് യാത്രക്കാരനെ ആശുപത്രി യിലെത്തി ച്ച് തുണയായത്.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പൊന്നങ്കോട് സ്വദേശി മോനിച്ചനാണ് (59) ദേഹാസ്വാസ്ഥ്യം…

വഖഫ് ബോര്‍ഡ് നിയമനത്തില്‍ ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ളീം സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് ചര്‍ച്ച ചെയ്ത് ഉചിത തീ രുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ്യരായ വരെ നിയമിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ സംബന്ധിച്ച് മുസ്ളീം സമുദായ…

എം.എസ്.എഫ് തജ്ദീര്‍ റമളാന്‍ കാമ്പയിനും ഇഫ്താറും സംഘടിപ്പിച്ചു

കോട്ടോപ്പാടം : എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വിശ്വാസം,നിരാസം, ചരിത്രത്തിലൂടെ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റമളാന്‍ കാമ്പ യിനും, ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന…

ഉപഭോക്തൃതര്‍ക്ക പരാതികള്‍ ഇനി ഓണ്‍ലൈനായി ഫയല്‍ ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഉപഭോക്തൃ തര്‍ക്ക പ രാതികള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാം.ദേശീയതലത്തില്‍ രൂപീ കരിച്ച edaakhil വെബ്സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. സംസ്ഥാന ഉപഭോക്തൃതര്‍ക്ക…

കോസ്മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുത ല്‍ വ്യക്തമാക്കാന്‍ സഹായിക്കുന്ന കോസ്മോസ് മലബാറിക്കസ് പ ദ്ധതിക്ക് തുടക്കമാവുന്നു. കേരളവും നെതര്‍ലന്‍ഡ്സും സംയുക്തമാ യാണ് പദ്ധതി നടപ്പാക്കുന്നത്.17, 18 നൂറ്റാണ്ടുകളിലെ ഡച്ച് ഭാഷയില്‍ രേഖപ്പെടുത്തിയ കേരളത്തിന്റെ ചരിത്രമാണ് ഇതിലൂടെ വെളിപ്പെ ടുക.പദ്ധതിയുടെ…

സന്തോഷ് ട്രോഫി; രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എ യില്‍ നിന്ന് രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സ രത്തിലും പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായ ത്. ഇന്ന്‌ (20-04-2022) നടന്ന മത്സരത്തില്‍ പഞ്ചാബിനോട് എതിരില്ലാ ത്ത നാല്…

error: Content is protected !!