Day: June 24, 2020

പ്രവാസി സംരക്ഷണ വലയം തീര്‍ത്ത് യൂത്ത് ലീഗ് പ്രതിഷേധം

അലനല്ലൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് എടത്തനാട്ടുകര മേഖലാ മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ‘പ്രവാസി സംരക്ഷണ വലയം’ പ്രതി ഷേധ പരിപാടി ശ്രദ്ധേയമായി. പ്രവാസികളോടുള്ള അവഗണനയും ദ്രോഹവും അവസാനിപ്പിക്കുക മുദ്രാവാക്യമുയര്‍ത്തി മേഖലാ കമ്മിറ്റിയുടെ…

error: Content is protected !!