Day: June 11, 2020

നവീകരിച്ച സ്‌കൂള്‍ ഗ്രൗണ്ടും റോഡുകളും ഉദ്ഘാടനം ചെയ്തു

കരിമ്പ:നവീകരിച്ച പനയമ്പാടം ജിയുപി സ്‌കൂള്‍ ഗ്രൗണ്ട് കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്തര ലക്ഷം രൂപ ചില വഴിച്ചാണ് ഗ്രൗണ്ട് നവീകരിച്ചത്.നിര്‍മാണം പൂര്‍ത്തിയാക്കി പാ ക്കല്‍-കുറിഞ്ഞിപ്പാടം,കിഴക്കേ പനയമ്പാടം-ചെക്കണക്കുന്ന് റോഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. കരിമ്പ…

ഹൈടെക് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിള്‍ മൊബൈല്‍സ് ആന്റ് ലാപ് ടോപ്പ് ഗ്രൂപ്പ്.

അലനല്ലൂര്‍ : മാറിയ പഠന സാഹചര്യത്തില്‍ ഹൈടെക് പഠന പ്രവ ര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മണ്ണാര്‍ക്കാട് ഗൂഗിള്‍ മൊബൈല്‍ സ് ആന്റ് ലാപ് ടോപ്പ് ഗ്രൂപ്പ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലേക്ക് രണ്ട് മൊബാല്‍ ഫോണുകള്‍ കൈമാറി. സ്‌കൂ ളില്‍ നടന്ന ചടങ്ങില്‍…

error: Content is protected !!