Day: June 4, 2020

വ്യാപാര വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഒരു വര്‍ഷമാക്കണം :വ്യാപരി വ്യവസായി സമിതി

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പൊതു മേഖല ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി.സിപിഎം ഏരിയ സെക്ര ട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമി തി ജില്ലാ കമ്മിറ്റി അംഗം…

അട്ടപ്പാടി മേഖലയില്‍ നിലവില്‍ സൗകര്യമുള്ള ഉരുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവം

അട്ടപ്പാടി: മേഖലയിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി  നിലവില്‍ സൗകര്യ ങ്ങളുള്ള  ഊരുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ വാണിദാസ് അറിയിച്ചു. ബാക്കി ഊരുകളില്‍ ക്ലാസ്സുകള്‍ക്കായുള്ള പഠനസൗകര്യം സജ്ജമാക്കാനുള്ള നടപടികളും  സ്വീകരിച്ചിട്ടുള്ളതായി  അദ്ദേഹം അറിയിച്ചു.   ബി.ആര്‍.സി(…

ഇലയുണ്ട് സദ്യ ഇല്ല പ്രവാസി ലീഗ് പ്രതിഷേധം

കോട്ടോപ്പാടം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് കോട്ടോപ്പാടം പഞ്ചായത്ത് പ്രവാസി ലീഗ് ഇലയുണ്ട് സദ്യയില്ല എന്ന സമരം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്ര ട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.താളില്‍ അബ്ദുഖാദര്‍ അധ്യക്ഷനായി.കുഞ്ഞറമു ഹാജി,അലവിക്കുട്ടി അക്കര,മൂസ്സ ഒപി,ഹസ്സന്‍…

error: Content is protected !!