Day: May 14, 2020

നാടിന്റെ ദാഹം തീര്‍ക്കാന്‍ സൗജന്യകുടിവെള്ള വിതരണവുമായി കൈത്താങ്ങ് കൂട്ടായ്മ

കോട്ടോപ്പാടം: കുടിവെള്ള ക്ഷാമത്താല്‍ വലയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള വിതരണവുമായി കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ.കോട്ടോപ്പാടം പഞ്ചായത്തിലെ 17,7,6 വാര്‍ഡുകള്‍ ഉള്‍പ്പെടു ന്ന കുണ്ട്‌ലക്കാട് പ്രദേശത്താണ് കൈത്താങ്ങ് കൂട്ടായ്മ പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം നടത്തിയത്.എ 70 ഓളം വീടുകളിലേക്ക് 6000 ലിറ്റര്‍ കുടിവെള്ളമാണ്…

വാളയാറില്‍ ഉണ്ടായിരുന്ന അഞ്ച് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകണം;പോലീസുകാര്‍ക്കുംമാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകം

പാലക്കാട്:മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീ കരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യ മപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ 14 ദിവസത്തേക്ക് ഹോം ക്വാറ…

error: Content is protected !!