പാലക്കാട് : കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 12 ന് വൈകീട്ട് 5.30 വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 75 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളിലെ 95 പ്രതികളെയും അറസ്റ്റ് ചെയ്തു. 60 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!