അലനല്ലൂര്‍:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വീടുകള്‍ കയറി ബോധവല്‍ക്ക രണവും മാസ്‌ക് വിതരണവും നടത്തി പഞ്ചായത്തംഗം സി. മുഹമ്മദാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായപി.അജിത, എന്‍.എസ .സ്മിത,നിജാസ് ഒതുക്കുംപുറത്ത്, യൂസഫ് തെക്കന്‍, അബ്ദുനാസര്‍ കൂമന്‍ഞ്ചേരി, ആശാവര്‍ക്കര്‍ റംല തെക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!