കോട്ടോപ്പാടം: കേരള സര്‍ക്കാരിന്റെ ബ്രേക്ക് ചെയിന്‍ പദ്ധതിയു മായി സഹകരിച്ച് കോവിഡ്19 നേരിടാനും വ്യാപനം തടയുന്നതിനു മായി കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ പള്ളികള്‍, ഹെല്‍ത്ത് സെന്ററുകള്‍, അങ്ങാടികള്‍ എന്നിവ കേന്ദ്രീകരിച്ച് എസ് വൈ എസ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാന്‍ വാഷ് വിതരണം ചെയ്തു.കോട്ടോപ്പാടം പി .എച്ച് .സി യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വിനോദ് ,എസ്. കെ.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ഫൈസി കോട്ടോപ്പാടം, എസ്.കെ. എസ്.എസ് ‘എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് ഫൈസി കോട്ടോപ്പാടം, ജില്ലാപ്രസിഡണ്ട് ശമീര്‍ ഫൈസി കോട്ടോ പ്പാടം സൈതലവി അഷ്‌റഫി, ഷറഫുദ്ദീന്‍, സലാം ദാരിമി, സഫ്വാന്‍ എന്നിവര്‍ പങ്കെടുത്തു.എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ മ