Month: March 2020

വിദേശത്ത് നിന്നെത്തി കറങ്ങി നടന്ന ആള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി

മണ്ണാര്‍ക്കാട് : കോവിഡ് 19 രോഗ ബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് സര്‍വ്വ സന്നാഹങ്ങളും ഒരുക്കുകയും വിദേശത്തു നിന്ന് നാട്ടില്‍ എത്തുന്ന ആളുകളെ മുഴുവന്‍ കണ്ടെത്തി ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനിടെ വിദേശത്തു നിന്ന് നാട്ടില്‍ എത്തി കറങ്ങി നടന്ന…

ഇന്ധനവിലവര്‍ദ്ധന: യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നാളെ

മണ്ണാര്‍ക്കാട്: പെട്രാള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ മാര്‍ച്ച് 16 തിങ്കളാഴ്ച്ച കാലത്ത് 11 മണി മുതല്‍ 11.05 വരെ 5 മിനിറ്റ് ആശുപത്രിപ്പടിയില്‍ ചക്രസ്തംഭന സമരം നടത്തും. രാവിലെ…

പറവകള്‍ക്ക് ദാഹജലമൊരുക്കി കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ

കോട്ടോപ്പാടം: അസഹ്യമാംവിധം ഉയരുന്ന വേനല്‍ച്ചൂടില്‍ ദാഹിച്ച് വലയുന്ന പറവകള്‍ക്ക് കുടിനീരുമായി കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ.വെന്തുരുകുന്ന വേനലില്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ സഹജീവികളോടും കരുതല്‍ വേണമെന്ന സന്ദേശമു യര്‍ത്തിയാണ് പറവകള്‍ക്കായി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുണ്ട്‌ലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ദാഹജലം ഒരുക്കി വെച്ചത്. ചാരിറ്റി…

തടയണയുടെ ഷട്ടര്‍ മോഷണംപോയി

തച്ചമ്പാറ :ചൂരിയോട് പുഴയില്‍ ചൂരിയോട് പാലത്തിന് സമീപമുള്ള തടയണയിലെ ഷട്ടറുകള്‍ സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചു. തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങ ളുടെ ജലസ്രോതസായ തടയണയിലെ വെള്ളം മുഴുവന്‍ ഒഴുകി പ്പോയി.ഇന്ന് രാവിലെയാണ് ഷട്ടര്‍ കാണാതായത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും…

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു

മണ്ണാര്‍ക്കാട്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ മരിച്ചു.മണ്ണാര്‍ക്കാട് അണ്ടി ക്കുണ്ട് തെന്നാരി കരയാകത്ത് വീട്ടില്‍ മറിയത്തിന്റെ മകന്‍ റെജി നോള്‍ഡ് (41) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 12നാണ് കാരാകുര്‍ശ്ശി കോലാ നിയില്‍ വെച്ച് നായ…

അബാക്കസ് ദേശീയ മത്സരത്തില്‍ നേട്ടം കൊയ്ത് സച്ചിന്‍കൃഷ്ണ

കല്ലടിക്കോട് :ചെറുപ്രായത്തില്‍ തന്നെ അബാക്കസ് മത്സരത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് സച്ചിന്‍ കൃഷ്ണ.ഏറ്റവുമൊടുവില്‍ കഴി ഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ദേശീയതലം അബാക്കസ് മത്സര ത്തിലാണ് ഈ കൊച്ചു മിടുക്കന്‍ ശ്രദ്ധേയനായത്. ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ മാനദണ്ഡമനുസരിച്ചുള്ള മാര്‍ക്ക് നേടിയാണ് ഈ പ്രതിഭ…

ഹോമിയോപ്പതി വകുപ്പ് കൊറോണ പ്രതിരോധ സെല്‍ രൂപീകരിച്ചു

പാലക്കാട്: കൊറോണ ജാഗ്രത നിര്‍ദ്ദേശം കണക്കിലെടുത്ത് ഹോമി യോപ്പതി വകുപ്പില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോ പിപ്പിക്കു ന്നതിനും നിരീക്ഷിക്കുന്നതിനുമായി വിദഗ്ദ്ധ ഡോക്ടര്‍മാ രെ ഉള്‍ പ്പെടുത്തി കൊറോണ സര്‍വൈലന്‍സ് ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ഹോമിയോപ്പതി മെഡിക്കല്‍…

ടാക്‌സി ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുക

പാലക്കാട് :സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കുമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്യാമ്പ് നടത്തി. ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വാഹനത്തില്‍ യാത്രക്കാരായെത്തുന്നവര്‍ എവിടെ നിന്നാണ് വരുന്ന തെന്ന വിശദമായ വിവരശേഖരം നടത്തണമെന്നും…

കോവിഡ് 19: വയോജനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം.

പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹച ര്യത്തില്‍ വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും വയോജനങ്ങള്‍ക്കിടയിലും മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള വരിലും രോഗബാധ കൂടുതല്‍ മാരകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. * പ്രമേഹം,…

ശാരീരിക പരിമിതികള്‍ക്കിടയിലും പ്രചോദനമായി ഗണേഷിന്റെ വാക്കുകള്‍

പാലക്കാട്:അപകടത്തില്‍ പരുക്കേറ്റ് കിടക്കുമ്പോഴും മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് പ്രചോദിപ്പിക്കാന്‍ ശാരീരിക പ്രയാസം ഒരു തടസ്സമേ അല്ലെന്ന് തെളിയിക്കുകയാണ് ഒറ്റപ്പാലം മുന്നൂര്‍ക്കോട് സ്വദേശി ഗണേഷ്‌കൈലാസ്. വാഹനാപകടത്തില്‍ അരയ്ക്കുതാഴെ ചലനമറ്റെങ്കിലും അതില്‍ തളരാത്ത മനസ്സുമായാണ് ഗണേഷ് വിദ്യാര്‍ഥികളെ വാക്കുകളിലൂടെ പ്രചോദിപ്പിക്കാനായി പട്ടിക വര്‍ഗ വികസന…

error: Content is protected !!