മണ്ണാര്‍ക്കാട്: പെട്രാള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ മാര്‍ച്ച് 16 തിങ്കളാഴ്ച്ച കാലത്ത് 11 മണി മുതല്‍ 11.05 വരെ 5 മിനിറ്റ് ആശുപത്രിപ്പടിയില്‍ ചക്രസ്തംഭന സമരം നടത്തും. രാവിലെ 10.30 ന് മണ്ണാര്‍ക്കാട് ആശുപ ത്രിപ്പടി നവ്വാര്‍ കോപ്ലക്‌സ് പരിസരത്തു നിന്നും നിന്നും ആരംഭിക്കു മെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അറിയിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി എല്ലാ നിയോജകമണ്ഡലത്തിലും സമരം ആഹ്വാനം ചെയ്തിട്ടുണ്ട്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!