തച്ചമ്പാറ :ചൂരിയോട് പുഴയില്‍ ചൂരിയോട് പാലത്തിന് സമീപമുള്ള തടയണയിലെ ഷട്ടറുകള്‍ സാമൂഹ്യവിരുദ്ധര്‍ മോഷ്ടിച്ചു. തച്ചമ്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങ ളുടെ ജലസ്രോതസായ തടയണയിലെ വെള്ളം മുഴുവന്‍ ഒഴുകി പ്പോയി.ഇന്ന് രാവിലെയാണ് ഷട്ടര്‍ കാണാതായത് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും പോലീസില്‍ പരാതി നല്‍കി.പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്കുശേഷം ജനങ്ങള്‍ ചേര്‍ന്ന് വീണ്ടും ഷട്ടര്‍ സ്ഥാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!