Month: March 2020

റോഡുകളുടെ പ്രവൃത്തി ആരംഭിക്കുന്നില്ല; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട് :നഗരസഭയിലെ തെന്നാരി വാര്‍ഡിലുള്ള തെന്നാരി മെയിന്‍ റോഡ് അറ്റകുറ്റപ്പണിയും കൊമ്പംകുണ്ട് റോഡ് റീ ടാറിങ്ങും വൈകുന്നതില്‍ പ്രതിഷേധമുയരുന്നു.പ്രവൃത്തികളേറ്റെടുത്ത കരാറു കാരന്‍ പണി ആരംഭിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് യൂത്ത് കോണ്‍ ഗ്രസ് നഗരസഭ അസി എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.പ്രതിദിനം നൂറ് കണക്കിന് ചെറിയ…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് ഊന്നല്‍

മണ്ണാര്‍ക്കാട് :കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വര്‍ഷ ത്തെ ബജറ്റ് വൈസ് പ്രസിഡന്റ് റഫീഖ പാറക്കോട്ടില്‍ അവതരിപ്പി ച്ചു.പാര്‍പ്പിടത്തിനും പ്രാമുഖ്യം നല്‍കുന്ന ബജറ്റില്‍ സ്ത്രീശാക്തീക രണത്തിനും പ്രത്യേകം ഊന്നല്‍ നല്‍കുന്നു.വീടില്ലാത്ത എല്ലാ കുടും…

കോവിഡ് 19: പട്ടാമ്പി മണ്ഡലത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

പട്ടാമ്പി: മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പട്ടാമ്പി നിയോജക മണ്ഡലത്തില്‍ രോഗ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരു മാനമായി. രോഗ വ്യാപനം തടയാന്‍ വീടുകളില്‍ നിരീക്ഷ…

കോവിഡ് 19 : അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തം.

വാളയാര്‍: സംസ്ഥാനത്ത് കോവിഡ് 19 (കൊറോണ) സ്ഥിരീകരിച്ച പശ്ചാ തലത്തില്‍ ജില്ലയിലെ ഇതരസംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കി. വാളയാര്‍, വേലന്താവളം, ചെമ്മണാംപതി, നടുപുണി, ഗോപാലപുരം, മീനാക്ഷിപുരം, ഒഴലപ്പതി, അട്ടപ്പാടി യിലെ അതിര്‍ത്തി മേഖലകളായ ആനക്കട്ടി, മുള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധന…

കോവിഡ് 19: തടവുകാരും കുടുംബശ്രീ പ്രവര്‍ത്തകരും മാസ്‌ക് നിര്‍മാണത്തില്‍ സജീവം

പാലക്കാട് : കോവിഡ് 19 (കൊറോണ) വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌കിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജയില്‍ തടവുകാരും കുടും ബശ്രീ പ്രവര്‍ത്തകരും മാസ്‌ക് നിര്‍മാണത്തില്‍ സജീവമാകുന്നു. കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരി ന്റെ ‘ബ്രേക്ക് ദി ചെയിന്‍’…

കൊറോണ പ്രതിരോധം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

പാലക്കാട് :കൊറോണ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗ മായി ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളി ലെത്തുന്ന തൊഴിലന്വേഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി മുഴുവന്‍ അന്വേഷണങ്ങളും ടെലിഫോണ്‍ മുഖേന മാത്രം നടത്തുക.ഫോണ്‍ നമ്പറുകള്‍ 0491 2505204 – പാലക്കാട്0492 2222309 – ആലത്തൂര്‍0492 224297…

കോവിഡ് 19: പാലക്കാട് ജില്ലയിൽ നിലവിൽ ആശങ്ക വേണ്ട

പാലക്കാട്‌ : ലോകാരോഗ്യസംഘടന “കോവിഡ് 2019” മഹാമാരി യായി പ്രഖ്യാ പിച്ച സാഹചര്യത്തിൽ ജില്ലയിലും കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹ ചര്യമില്ല. ജില്ലയിൽ 245 പേര്‍…

ബ്ലഡ് ഡൊണേഷൻ ചാലഞ്ചുമായി കെ. ഡി പ്രസേനൻ എം എൽ എ

പാലക്കാട്: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കെ.ഡി പ്രസേനൻ എം.എൽ.എ ജില്ലാ ആശുപത്രിയിലെത്തി രക്തദാനം നിർവഹിച്ചു.സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ ബാധ യുടെ പശ്ചാ ത്തലത്തിൽ സംസ്ഥാന സർക്കാർ നൽകിയ ജാഗ്രത നിർദ്ദേശ ങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടഞ്ഞു കിടക്കുകയാണ്.…

കല്ലടിക്കോടന്‍ മലയില്‍ കാട്ടു തീ

കല്ലടിക്കോട്: കല്ലടിക്കോടന്‍ മലയിലുണ്ടായ കാട്ടു തീ പടരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. തീ ആളി ക്കത്തുന്നതിനാല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അടുക്കാന്‍ പ്രയാസമാണ്.മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ ആഷിക്അലിയുടെ നേതൃത്വ ത്തിലുള്ള മുപ്പതോളം വരുന്ന വനം വകുപ്പ്‌സംഘം തീ അണയ്ക്കാനുള്ള…

തച്ചമ്പാറ വളവ് : നാളെ എംഎൽഎയും ഉദ്യോഗസ്ഥരും പരിശോധന നടത്തും.

തച്ചമ്പാറ: പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ ക്കും എടായ്ക്കലിനുമിടയിലുള്ള വളവിലെ റോഡ് പ്രവൃത്തിയു മായ് ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് നാളെ (മാർച്ച് 18) വൈകുന്നേരം 4.30 ന് കെ വി വിജയദാസ് എംഎൽഎയും ദേശീ യപാത പൊതുമരാമത്ത് എക്സികുട്ടീവ് എഞ്ചിനീയർ,അസിസ്റ്റൻറ്…

error: Content is protected !!