Month: January 2020

ദേശീയ പണിമുടക്ക് :സായാഹ്ന ധര്‍ണ നടത്തി

അലനല്ലൂര്‍ : ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ പഞ്ചായത്ത് എഫ്.എസ്.ഇ.ടി.ഒ. സായാഹ്ന ധര്‍ണ നടത്തി.പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലി ക്കണമെന്നും കരാര്‍ കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിച്ച് യുവാക്കള്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്നും കേന്ദ്രസര്‍ക്കാ രിന്റെ ജനവിരുദ്ധ നയങ്ങള്‍…

കെ എസ് ടി യു ഉപജില്ലാ സമ്മേളനം തുടങ്ങി

മണ്ണാര്‍ക്കാട്:’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേ യത്തില്‍ കെ.എസ്.ടി.യു ദ്വിദിന ഉപജില്ലാ സമ്മേളനത്തിന് മണ്ണാര്‍ ക്കാട് ജി.എം. യു.പി സ്‌കൂളില്‍ തുടക്കമായി.ഉപജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് ചതുരാല പതാക ഉയര്‍ത്തി.തുടര്‍ന്ന് പ്രതിനിധി സമ്മേളനം എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍…

പുതു വര്‍ഷത്തില്‍ പേപ്പര്‍ബാഗ് നിര്‍മ്മാണ പരിശീലനവുമായി സ്‌കൗട്ട് ഗൈഡ് യൂണിറ്റ്

ചളവ : പുതു വര്‍ഷത്തില്‍ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി ചളവ ഗവ യുപി സ്‌കൂളിലെ സ്‌കൗട്ട് ഗൈഡ് അംഗങ്ങള്‍. അറുപതോളം കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം നല്‍കി. പുതുവര്‍ഷത്തില്‍ കൂടുതല്‍ ബാഗുകള്‍ നിര്‍മ്മിച്ച് പൊതുസമൂഹത്തിലേക്ക് വിതരണം ചെയ്യാനുള്ള…

പുതുവര്‍ഷ പുലരിയില്‍ റോഡപകട ബോധവത്കരണം നടത്തി നാട്ടുകല്‍ ട്രോമാ കെയര്‍ യൂണിറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍.

തച്ചനാട്ടുകര: നാടും നഗരവും പുതുവര്‍ഷാഘോഷത്തിമിര്‍പ്പില മര്‍ന്നപ്പോള്‍ ട്രോമാ കെയര്‍ നാട്ടുകല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ നാട്ടുകല്‍ പാറപ്പുറം റോയല്‍ ചാലഞ്ചേഴ്‌സ് ക്ലബുമായി സഹകരിച്ച് പുതു വര്‍ഷപ്പുലരിയില്‍ റോഡപകട ബോധവല്‍ക്കരണത്തിലാ യിരുന്നു. രാത്രി വന്ന ദീര്‍ഘ ദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കി…

ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമം ലോകത്ത് കേട്ട് കേള്‍വിയില്ലാത്തത് :കെ.പി.എസ്.പയ്യനെടം

മണ്ണാര്‍ക്കാട്: മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്ന ഇന്ത്യ യിലെ പൗരത്വ ഭേദഗതി നിയമം ലോക ചരിത്രത്തില്‍ കേട്ട് കേള്‍വി യില്ലാത്തതാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിക്കുന്ന സി.എ.എ നിയമനിര്‍ മ്മാണം പിന്‍വലിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നും സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം. മണ്ണാര്‍ക്കാട് എം.ഇ.എസ്…

error: Content is protected !!