Month: January 2020

മെഹ്‌റാജിനും മക്കള്‍ക്കും പുതുജീവിതം സമ്മാനിച്ച് ലൈഫ് മിഷന്‍

നെന്മാറ: വിണ്ടുകീറിയ ചുവരുകളും ഇടിഞ്ഞു പൊളിഞ്ഞ മേല്‍ക്കൂര യുമായി ജീവിതം തള്ളിനീക്കിയ പല്ലശ്ശന പാറക്കളം മെഹ്‌റാജിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെയും നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെയും കരുതലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലൂടെ ലഭിച്ചത് മറ്റൊരു ജീവിതം തന്നെയാണ്. മെഹ്‌റാജിനും ഭര്‍ത്താവ് ലോറി…

പ്ലാസ്റ്റിക് നിരോധനം: സിവില്‍ സ്റ്റേഷനില്‍ ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശനം

പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ പൊതുജന ങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഹരിതകേരളം-ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രദര്‍ശന വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ടി.വിജയന്‍ അധ്യക്ഷനായി. കുടുംബശ്രീയുടെ സഹകരണത്തോടെയാണ്…

അട്ടപ്പാടി ബ്ലോക്ക് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.

അടപ്പാടി: ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണ ഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും അഗളി ഇ.എം.എസ്. ഹാളില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കാളിയമ്മ അധ്യക്ഷയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മൂന്ന്…

കല്ലടിക്കോട് – ശ്രീകൃഷ്ണപുരം റോഡ് പ്രവൃത്തി തുടങ്ങി

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിലെ കല്ലടിക്കോട് – ശ്രീകൃഷ്ണപുരം പി.ഡബ്ല്യുയു.ഡി റോഡ് വീതി കൂട്ടുന്നതിന്റെയും പൂര്‍ണമായും റീ ടാര്‍ ചെയ്യുന്ന പ്രവൃത്തിയുടെയും ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. പ്രളയത്തിലും മറ്റുക്കെടുതി കളിലും തകര്‍ന്ന റോഡുകളുടെ നവീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നിയോജക മണ്ഡലത്തിലെ തകര്‍ന്ന…

സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കി ലൈഫ് മിഷന്‍; ഒറ്റപ്പാലം ബ്ലോക്കില്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

ഒറ്റപ്പാലം: ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരമാണ് സര്‍ക്കാരിന്റെ നാല് മിഷനുകളില്‍ ഒന്നായ ലൈഫ് വഴി നടപ്പാവുന്നതെന്ന് എം.എല്‍.എ പറഞ്ഞു. 1957 ല്‍ കുടിയിറക്കാനോ ഭൂമി…

കേരള ശാസ്ത്ര കോണ്‍ഗ്രസ് 25 ന് മുണ്ടൂരില്‍: വിളംബര ജാഥ തുടങ്ങി

മുണ്ടൂര്‍: യുവക്ഷേത്ര കോളേജില്‍ ജനുവരി 25 ന് ആരംഭിക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസിന് മുന്നോടിയായുള്ള വിളംബരജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷം ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ എത്തിയ പ്രചാരണവാഹനം ഫ്‌ളാഗ്…

പൊതു പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കണം :കെ.എച്ച്.എസ്.ടി.യു ജില്ലാ സമ്മേളനം

മണ്ണാര്‍ക്കാട്:ഹയര്‍ സെക്കന്‍ഡറി,എസ്.എസ്.എല്‍.സി പൊതു പരീക്ഷകളുടെ നടത്തിപ്പ് കുറ്റമറ്റതാക്കുന്നതിനാവശ്യമായ മുന്നൊ രുക്കങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.നല്ല രീതിയില്‍ സ്വതന്ത്രമായി നട ന്നിരുന്ന എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഒരുമിച്ചു നടത്താന്‍ തീരുമാനിക്കുക വഴി ഭരണകര്‍ത്താക്കള്‍ തന്നെ അക്കാദമിക് മേഖലക്ക് ക്ഷതമേല്‍പ്പിക്കുകയാണെന്നു ജില്ലാ…

സാന്ത്വന പരിചരണത്തിനായി കുട്ടികള്‍ സമാഹരിച്ചത് എണ്‍പതിനായിരത്തിലധികം രൂപ

അലനല്ലുര്‍: നിര്‍ദ്ധനരും നിരാലംബരുമായ കിടപ്പുരോഗികളെ സഹായിക്കാനായി എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ചത് എണ്‍പതിനായിരത്തിലധികം രൂപ. പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ചാണ് കുട്ടികള്‍ രോഗികളെ സഹായിക്കുന്നതിനായുള്ള ദൗത്യം എറ്റെടുത്തത്.88,530 രൂപ കുട്ടികള്‍ ശേഖരിച്ചു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.കെ അബൂബക്കര്‍ മാസ്റ്ററില്‍…

എസ് വൈ എസ് യുവജന മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട് :പൗരത്വം ഔദാര്യം അല്ല, യുവത്വം നിലപാട് പറയുന്നു എന്നാ പ്രമേയത്തില്‍, ഫെബ്രുവരി എട്ടിന് ചെര്‍പ്പുളശ്ശേരിയില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയ്ക്ക് മുന്നോടി യായി നടത്തുന്ന യുവജന മാര്‍ച്ച് നടത്തി. കരിങ്കല്ലത്താ ണിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.അലനല്ലൂര്‍…

‘ഞങ്ങള്‍ ജയിക്കും’ സമഗ്ര പരിശീലന പദ്ധതിക്ക് തുടക്കം

കോട്ടോപ്പാടം:എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയവും കൂടുതല്‍ സമ്പൂര്‍ണ എ പ്ലസുകളും കൈവരിച്ച് പഠന നേട്ടം ഉറപ്പുവരുത്തുന്നതിനായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ We Will Win-2020 ‘ഞങ്ങള്‍ ജയിക്കും’ സമഗ്ര പരിശീലന പരിപാടിക്ക് തുടക്കമായി.വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്,വിജയശ്രീ എന്നിവയുടെ…

error: Content is protected !!