Category: EDUCATION & TECH

പാഠപുസ്തകത്തോടൊപ്പം നോട്ടു പുസ്തകവും വിതരണം ചെയ്തു

അലനല്ലൂര്‍ : കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സ്‌കൂളിലെ മുഴു വന്‍ കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് ആശ്വാസമാകാന്‍ ടെക്സ്റ്റ് പുസ്തകങ്ങളോടൊപ്പം നോട്ടുപുസ്തകങ്ങള്‍ കൂടി വിതരണം നടത്തി എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളിന്റെ മാതൃക. സ്‌കൂളിലെ പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 900 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍…

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മണ്ണാര്‍ക്കാട് എംഇഎസ് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് എട്ടാം തരത്തിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എസ്സിഇആര്‍ടി മുഖേന നട ത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.17 വിദ്യാര്‍ത്ഥികളാണ് നവംബറില്‍ കഴിഞ്ഞ…

ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങി

കോട്ടോപ്പാടം: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ പഠനം ഓണ്‍ ലൈന്‍ വഴി നടന്നു കൊണ്ടിരിക്കുന്നതിനാല്‍ വീടുകളില്‍ ടിവി യും മറ്റു സൗകര്യങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്ന കുട്ടികള്‍ക്കായി ഏഴാം വാര്‍ഡില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചു.സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ബി.ആര്‍…

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ബിആര്‍സിയുമായി സഹകരിച്ച് മൈലാംപാടം ബ്രദേഴ്‌സ് ക്ലബ്ബില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹംസ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഉഷ അധ്യക്ഷ യായി.ബിആര്‍സി ട്രെയിനര്‍ ജനീഷ് ,വാര്‍ഡ് മെമ്പര്‍ ജോസ് കൊല്ലി യില്‍,ബിആര്‍സി കോ…

പ്രളയ ജലത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇതാ യന്ത്രം തയ്യാര്‍!!!

മണ്ണാര്‍ക്കാട്:വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിയാന്‍ സിഗ്നല്‍ തരുന്ന എന്തെങ്കിലും സംവിധാനത്തെ കുറിച്ച്-ഡോ.കമ്മാപ്പ, കല്ലടി ക്കോട്ടെ പുഞ്ചിരി ക്രിയേഷന്‍സ് വാട്‌സ്ആപ് ഗ്രൂപ്പിലൂടെ അന്വേ ഷിക്കുന്നത്.ഉടനെ തന്നെ പരിഹാരവുമായി മോഹനന്‍ എത്തി. കരിമ്പ-ഇടക്കുര്‍ശി അജിത് എഞ്ചിനീയറിങ് ഉടമയാണ് എം.എസ് മോഹന്‍കുമാര്‍.ഇടഞ്ഞ ആനയെ നിയന്ത്രിക്കുന്നതുള്‍പ്പടെ നിര…

ഓണ്‍ലൈന്‍ ക്ലാസ്: ജില്ലയില്‍ പങ്കെടുത്തത് 2,99,037 വിദ്യാര്‍ത്ഥികള്‍

പാലക്കാട് :സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ സര്‍വ്വേ പ്രകാരം ഇന്ന് വിവിധ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തത് 2,99,037 വിദ്യാര്‍ത്ഥികള്‍. നിലവിലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം തരം വരെ ( പ്ലസ് വണിന് ക്ലാസ്സുകള്‍…

ഓണ്‍ലൈന്‍ ക്ലാസ് : എസ്.എസ്.കെ ജില്ലാ നേതൃത്വം പുരോഗതി വിലയിരുത്താന്‍ പുറമ്പോക്ക് സന്ദര്‍ശിച്ചു.

പാലക്കാട്: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ ഭാഗമായി ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വ ത്തില്‍ കല്ലേപ്പുള്ളി പുറമ്പോക്ക് പ്രദേശം സന്ദര്‍ശിച്ചു. പ്രദേശത്തെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 22 വിദ്യാത്ഥികളെ…

ജില്ലയില്‍ ആദ്യമായി കല്ലടി കോളേജില്‍ വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ ആരംഭിച്ചു

മണ്ണാര്‍ക്കാട്:പ്രമുഖ വിദേശ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സൗജന്യമാക്കിയും നൂതന ഡിജിറ്റല്‍ സാങ്കേതിക സം വിധാനങ്ങളോടെയും കല്ലടി കോളേജില്‍ ക്‌ളാസുകള്‍ ആരംഭിച്ച തായി കോളേജ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു. കോവിഡ് ഭീഷണി കാരണം പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്‌ളാസുകള്‍…

ജില്ലയില്‍ നാളെ 1,23,624 പേര്‍ പരീക്ഷ എഴുതും

പാലക്കാട്: ജില്ലയില്‍ 199 കേന്ദ്രങ്ങളിലായി 39,266 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും 25 വി.എച്ച്. എസ്. ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.സംസ്ഥാനത്ത് നാളെ (മെയ് 26) ആരംഭിക്കുന്ന…

ലോക്കാകില്ല തുടര്‍ പഠനം; കോട്ടോപ്പാടം സ്‌കൂളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കോട്ടോപ്പാടം: കോവിഡ് 19 രോഗത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ‘കുട്ടികളുടെ തുടര്‍പഠനത്തില്‍ ഒട്ടും ആശങ്ക വേണ്ട.നാടിന്റെ സ്വന്തം വിദ്യാലയം എന്നും നിങ്ങള്‍ ക്കൊപ്പം’ എന്ന സന്ദേശത്തിലൂടെ രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാ സം പകര്‍ന്ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍…

error: Content is protected !!