Category: AGRICULTURE

ജില്ലയില്‍ നെല്ലുസംഭരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും: മന്ത്രി ജി.ആര്‍. അനില്‍

പാലക്കാട് : ജില്ലയില്‍ നെല്ലുസംഭരണം സെപ്തംബര്‍ ഒന്നിന് ആരംഭി ക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്ക് പഞ്ചായ ത്ത് പാടശേഖര സമിതി കണ്‍വീനര്‍മാരുമായും രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കര്‍ഷക സംഘ പ്രതിനിധികളുമായി…

ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കൃഷി ലാഭകരമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണസമൃദ്ധി -കര്‍ഷക ചന്തയും കര്‍ഷക ദിനവും വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചിറ്റൂര്‍:മണ്ണിന്റെ പ്രത്യേകതകള്‍ പരിശോധിച്ചറിഞ്ഞ്, ആവശ്യമായ അളവില്‍ മാത്രം ഓരോ വിളകള്‍ക്ക് അനുസൃതമായ വെള്ളവും വളവും നല്‍കി കൃഷിചെയ്യണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഒരു ഹെക്ടറില്‍ നിന്നും 52 ടണ്‍ വിളവ് ഉല്പാദിപ്പിച്ച് ലോക റെക്കോര്‍ഡ് നേടിയ മോഹന്‍രാജിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കമ്മ്യൂണിറ്റി…

കാര്‍ഷിക കണക്ഷന്‍ പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്നതോടെ കൃഷി കൂടുതല്‍ ആദായകരമാകും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന തോടെ കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള ഭാരിച്ച ചെലവ് കുറ യ്ക്കാനും അതുവഴി കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയു മെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അനര്‍ട്ടി ന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ രഹിത…

അട്ടപ്പാടിയില്‍ അഴകുവിടര്‍ത്തി സൂര്യകാന്തിപ്പാടം

അഗളി:സൂര്യകാന്തിയുടെ ശോഭയില്‍ തിളങ്ങി അട്ടപ്പാടി പ്ലാമരം നരസിമുക്ക്പാതയോരം.കുന്നന്‍ചാളയില്‍ മഞ്ഞപ്പരവതാനി വിരിച്ച പോലെ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് പ്രദേശവാസിയായ പഴനി സ്വാമിയുടെ അരയേക്കര്‍ പാടം.മത്സരിച്ചു വിരിഞ്ഞ് നില്‍ക്കുന്ന പൂപ്പാടം കാണാന്‍ ലോക് ഡൗണിലും ആളുകളെത്തുന്നുണ്ട്. കുന്ന ന്‍ചാളയില്‍ വീണ്ടും സൂര്യകാന്തിപ്പൂക്കള്‍ പുഞ്ചിരിക്കുന്നത് അട്ടപ്പാ ടിയില്‍…

കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ ക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷി ക്കാം. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്‌ സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാവിധ കാര്‍ഷിക യന്ത്രോപകരണങ്ങളും വിള സംസ്‌ക്കരണവുമായി…

രണ്ടാംവിള:നെല്ല് സംഭരണം ജൂണ്‍ 30 വരെ

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേ ഷന്‍ നെല്ല് സംഭരണ പദ്ധതി പ്രകാരം 2020-21 വര്‍ഷത്തെ നെല്ല് സംഭരണ സീസണ്‍ ജൂണ്‍ 30 ന് അവസാനിക്കുമെന്ന് പാഡി മാര്‍ക്ക റ്റിംഗ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇതുവരെ…

അടച്ചിട്ടിട്ടും ഉപേക്ഷിച്ചില്ല;
മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍
പച്ചക്കറികൃഷിക്ക് മികച്ച വിജയം

അലനല്ലൂര്‍: കോവിഡ് ലോക്ഡൗണില്‍ അടച്ചിട്ട സ്‌കൂളിന്റെ വളപ്പില്‍ തുറന്നിട്ട അധ്വാന ജാഗ്രതയില്‍ വിളഞ്ഞത് നൂറ് മേനി.മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ പച്ചക്കറിതോട്ടം അതിജീവനകാലത്തിനും കരുത്ത് പകരുന്നതാണ്.പത്ത് സെന്റ് സ്ഥലത്ത് മത്തനും കുമ്പള വും പീച്ചിങ്ങയും വിളഞ്ഞ് നില്‍ക്കുന്നത് ഈ മണ്ണില്‍ അധ്വാനിച്ചവ രുടെ…

പാലുല്‍പാദനത്തില്‍ ഏഴ് ശതമാനം വര്‍ധനവ് കൈവരിച്ച് പാലക്കാട്

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിസന്ധിയിലും ക്ഷീരവിപ്ലവം സൃഷ്ടിച്ച് പാലക്കാട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പാദനം നടക്കു ന്ന ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ 11,14,30,143 ലിറ്റര്‍ പാലാണ് 329 ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ പാല്‍ ഉത്പാദനത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് ക്ഷീരവികസന വകുപ്പ് മുഖേന നടപ്പാക്കിയ…

മെയ്‌ 20 ലോക തേനീച്ച ദിനം ആഭ്യന്തര ഉപഭോഗം വര്‍ധിച്ചു. തേൻ വിപണിക്ക് മധുരം

തച്ചമ്പാറ: ആഭ്യന്തര ഉപഭോഗം വർദ്ധിച്ചതോടെ തേനീച്ച കർഷക ർക്ക് പുതു പ്രതീക്ഷകൾ. പ്രമേഹരോഗികളും അല്ലാത്തവരും വ്യാപ കമായി തേന്‍ ഉപയോഗിച്ചുതുടങ്ങിയതാണ് അഭ്യന്തര ഉപഭോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. പഞ്ചസാരയി ല്‍ പ്രമേഹത്തിനു കാരണമായ സുക്രോസിന്റെ അളവ് കൂടുത ലാ ണ്. തേനില്‍…

വില കൂപ്പുകുത്തുന്നു;
പ്രതീക്ഷകള്‍ കരിഞ്ഞ്
കശുവണ്ടി കര്‍ഷകര്‍

മണ്ണാര്‍ക്കാട്:വിളവെടുപ്പ് കാലത്ത് കശുവണ്ടിക്ക് വില കൂപ്പുകുത്തു ന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.സീസണ്‍ തുടക്കത്തില്‍ 105 രൂപ വരെ ലഭിച്ചിരുന്നിടത്ത് 81-90 രൂപ വരെയായി താഴ്ന്നിരി ക്കുകയാണ്.അതേ സമയം കര്‍ഷകരില്‍ നിന്നും കശുവണ്ടി നാമ മാത്രമായ വിലയ്ക്ക് വാങ്ങുന്ന ഏജന്റുമാര്‍ വലിയ വിലയ്ക്ക് മറിച്ച്…

error: Content is protected !!