റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേത്
വടക്കഞ്ചേരി:ശങ്കരന്‍ കണ്ണന്‍തോടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേതെന്ന് സ്ഥിരീകരണം. ചന്തപ്പുരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വെടിപുരയ്ക്കല്‍ വീട്ടില്‍ സെയ്താലിയുടെ ഭാര്യ സൈനബ (60) യുടേതാണ് അസ്ഥികൂടമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്ഥലത്ത് നിന്നും കണ്ടെത്തിയ സാരി,ലേഡീസ് ബാഗ്, പേഴ്‌സ്, മൊബൈല്‍…