Category: Ottappalam

മസ്റ്ററിങ് ഏര്‍പ്പെടുത്തിയത് പെന്‍ഷന്‍ വിതരണം അര്‍ഹരിലെത്തിക്കാന്‍: മന്ത്രി എ സി മൊയ്തീന്‍

മണ്ണൂര്‍: സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം അര്‍ഹതയു ള്ളവര്‍ക്ക് നിഷേധിക്കാതിരിക്കാനും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കു ന്നതിന മാണ് മസ്റ്ററിങ് ഏര്‍പ്പെടുത്തിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഐ. എസ്.ഒ പ്രഖ്യാപനവും നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ പ്രവര്‍…

മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും വീടുകളുടെ താക്കോല്‍ദാനവും ഇന്ന് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും

മണ്ണൂര്‍: ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും നവീകരിച്ച ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും ഇന്ന് (നവംബര്‍ 29) രാവിലെ 11.30 ന് മണ്ണൂര്‍ നക്ഷത്ര ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും.…

അന്ധതയെ ആന്തരികമായി നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകണം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ശ്രീകൃഷ്ണപുരം:അന്ധതയെ ആന്തരികമായി നേരിടാനുള്ള നിശ്ചയ ദാര്‍ഢ്യം വിദ്യാര്‍ത്ഥികള്‍ സംഭരിക്കണമെന്നും കണ്ണുകള്‍കൊണ്ട് കേള്‍ക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണ ത്തോടെ ജില്ലയിലെ ഏക അന്ധവിദ്യാലയമായ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക മാതൃക അന്ധവിദ്യാലയത്തില്‍ ഒരുക്കിയ…

കുടുംബശ്രീ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഔഷധ സസ്യക്കൃഷി ആരംഭിക്കും: മന്ത്രി എ.സി മൊയ്തീൻ

ഒറ്റപ്പാലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കുടുംബശ്രീയെ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഔഷധ സസ്യക്കൃഷി ആരം ഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ പറഞ്ഞു.ഒറ്റപ്പാലം നഗരസഭാ ഗവ. ആയുർവേദ ആശുപത്രിയിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്ക് കെട്ടിട…

പരിസ്ഥിതിയെ അടുത്തറിഞ്ഞ് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ് വിദ്യാര്‍ഥികള്‍

എടത്തനാട്ടുകര: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുക, വിദ്യാ ര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യ ങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ സഹ്യാ ദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ തത്തേങ്ങലം സൈലന്റ് വാലി ക്യാമ്പ് ഹൗസില്‍…

കോണ്‍ഗ്രസ് ധര്‍ണ നടത്തി

കോങ്ങാട്:ഷാഫി പറമ്പില്‍ എംഎല്‍എയേയും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ആന്റണി…

യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ തിരുത്തും:പി ജയരാജന്‍

കോങ്ങാട്:രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി യതിനെ സിപിഎം അനുകൂലിക്കുന്നില്ലെന്ന് പാര്‍ട്ടി വൃത്തം വ്യക്ത മാക്കിയിട്ടുണ്ടെന്നും അട്ടപ്പാടിയില്‍ ആയുധം കൊണ്ട് യുദ്ധത്തിന് വന്നവരെയാണ് പോലീസ് കീഴ്‌പ്പെടുത്തിയതെന്നും സിപിഎം സം സ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. കോങ്ങാട് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയുടെ…

അപൂര്‍വ്വ രോഗത്തിനടിമയായ ഓട്ടോ തൊഴിലാളി ചികിത്സാ സഹായം തേടുന്നു

ചെര്‍പ്പുളശ്ശേരി:അപ്ലാസ്റ്റിക് അനീമിയയെന്ന അപൂര്‍വ്വരോഗത്തിനടി മയായി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഓട്ടോറിക്ഷാ തൊഴിലാളി ചികിത്സാ ചിലവിനായി സുമനസ്സുകള്‍ക്ക് നേരെ കൈനീട്ടുന്നു. ചെര്‍പ്പുളശ്ശേരി മഞ്ചക്കല്‍ ശ്രീവിദ്യാ നിവാസില്‍ ആനന്ദകുമാര്‍ എന്ന നാല്‍പ്പത്തിയൊമ്പതുകാരനാണ് കാരുണ്യലോകത്തിന്റെ സഹായം തേടുന്നത്.അമ്മയും ഭാര്യയും ആറു വയസ്സുള്ള മകനു മടങ്ങുന്ന കുടുംബത്തിന്റെ…

ലക്കിടി-റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണ പ്രവര്‍ത്തനോദ്ഘാടനം

ലക്കിടി: നവീകരിക്കുന്ന ലക്കിടി – റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ പ്രവര്‍ത്തനോദ്ഘാടനം പി. ഉണ്ണി എം.എല്‍.എ. നിര്‍വഹിച്ചു. ലക്കിടി വായനശാല സെന്ററില്‍ നടന്ന പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ 2017 – 18 വര്‍ഷത്ത…

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ഓവറോള്‍ കിരീടം മലപ്പുറത്തിന്, പാലക്കാടിന് മൂന്നാം സ്ഥാനം

ഒറ്റപ്പാലം:എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്‌കൂളില്‍ നടന്ന 22 – മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി…

error: Content is protected !!