Category: HEALTH

മദര്‍ കെയര്‍ സുപെര്‍സ്‌പെഷ്യലിറ്റി വിഭാഗം ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ മികച്ച പരിചരണം

മണ്ണാര്‍ക്കാട്:ഉദരസംബന്ധമായ രോഗങ്ങള്‍ക്കും സര്‍ജറികള്‍ക്കും ചികിത്സയ്ക്കുമായി തൃശ്ശൂര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവ ര്‍ത്തി പരിചയം ഉള്ള വിദഗ്ധ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോക്ടര്‍ തിമ്മരാജ് നായക യുടെ സേവനമാണ് മദര്‍ കെയറില്‍ ഉള്ളത്. വയ റിലെ ഗ്യാസ് സംബന്ധമായ രോഗങ്ങള്‍ക്ക് ആധുനിക ചികിത്സാ…

ഭക്ഷണത്തിലൂടെ കോവിഡ് ബാധയ്ക്ക് തെളിവില്ലെങ്കിലും ഭക്ഷ്യശുചിത്വം നന്ന്: ഡി.എം.ഒ

പാലക്കാട്: ഭക്ഷണത്തിലൂടെ കോവിഡ് അണുബാധയുണ്ടാ കുന്ന തായി തെളിവുകളില്ലെങ്കിലും ഭക്ഷ്യ ശുചിത്വം പാലിക്കുന്നത് നന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത പറയുന്നു. ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക, പച്ചയായും പാകം ചെയ്തും കഴിക്കാവുന്നവ തരംതിരിക്കുക, ഭക്ഷണം നന്നായി വേവിക്കുക, അനുയോജ്യ താപനിലയില്‍…

സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്കിന് തുടക്കമായി

അലനല്ലൂര്‍ : ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിന്നും ചികിത്സ തേടാറുള്ള പഞ്ചായത്ത് നിവാസികള്‍ക്കായി സഞ്ചരിക്കുന്ന ഹോമി യോ ക്ലിനിക്ക് തുടങ്ങി.കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഇത്.ഇന്ന് കാര വാര്‍ഡിലെത്തിയ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനി ക്ക് അംഗനവാടിയില്‍ വെച്ച് ചികിത്സതേടിയെത്തിയവരെ പരിശോ ധിച്ചു. 12, 14,…

ഗവ.മെഡിക്കൽ കോളേജിൽ 35 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കും

പാലക്കാട് Lജില്ലാ ആശുപത്രിയിൽ നിന്നും 35 കോവിഡ് ബാധിത രെ പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റുമെന്ന് ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു. ഇന്ന് രാത്രിയോടെയാവും രോഗി കളെ മാറ്റുക. നൂറു പേരെയും കിടത്തി…

ജില്ലയില്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തി

പാലക്കാട്:സംസ്ഥാനത്ത് കോവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടു ണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ്നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. കെ എ നാസറാണ് പരിശോധനയ്ക്ക് നേതൃ ത്വം നല്‍കിയത്.…

അന്തര്‍സംസ്ഥാന യാത്രകളും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും അറിയുന്നതിന് അതിര്‍ത്തി പഞ്ചായത്തുകളില്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തി

പാലക്കാട്: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് അന്തര്‍ സംസ്ഥാന യാത്രകള്‍ ഏറെ നടന്നിരിക്കാന്‍ സാധ്യതയുള്ള അതിര്‍ ത്തി പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സര്‍വ്വേ നടത്തിയതായി ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡി.ബാലമുരളി അറിയി ച്ചു.…

കോവിഡ് 19: മുൻകരുതലെടുക്കാൻ ആരോഗ്യസേതു ആപ്പ്

പാലക്കാട്: കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ പൊതുജനങ്ങൾ ക്ക് മുൻ കരുതലുകൾ എടുക്കാൻ ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ. അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയ വരിൽ ആർക്കെങ്കിലും കോവിഡ് -19 സ്ഥിരീകരിക്കപ്പെട്ടാൽ ഉപഭോക്താവിന് അപ്ലിക്കേഷൻ മുഖേന ഉടനെ തന്നെ മുന്നറിയിപ്പ് ലഭിക്കും. കൂടാതെ എങ്ങനെ…

ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീകരിച്ചു

കൊടുവായൂര്‍ : ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീ കരിച്ചു. ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതി ന് ആരോഗ്യവകുപ്പിന്റെ സാധ്യത കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലയില്‍ ആയുര്‍വേദ റെസ് ‌പോണ്‍ സ് സെല്‍ നിലവില്‍വന്നു. കോവിഡ് 19 പ്രതിരോധ…

മെഡിചെക്ക് കാമ്പയിനിന് തുടക്കമായി

തച്ചനാട്ടുകര: ഡിവൈഎഫ്‌ഐ തച്ചനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡി ചെക്ക് കാമ്പയിന്‍ തുടങ്ങി. വീടുകളി ലെത്തി രക്തം ശേഖരിച്ച് എട്ട് തരം പരിശോധന നടത്തി ഫലം എത്തിച്ച് നല്‍കുന്ന പദ്ധതി മണ്ണാര്‍ക്കാട് നീതി മെഡിക്കല്‍ ലാബു മായി സഹകരിച്ചാണ് നടത്തുന്നത്. ബ്ലോക്ക്കമ്മിറ്റി…

കോവിഡ് 19: നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സോഡിയം ഹൈപ്പോക്ലോറൈഡ് ഉപയോഗിച്ച് അണുവിമുക്തമാക്കാം

പാലക്കാട്: കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറ ന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ താമസിക്കുന്ന വീടുകള്‍ അണുവിമുക്തമാക്കുന്നതിന് സോഡിയം ഹൈപ്പോക്ലോറൈഡ് ലായനി ഉപയോഗിക്കാവുന്നതാണെന്ന് ആര്‍.സി.എച്ച് ഓഫീസറും കോവിഡ് ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. ജയന്തി പറയുന്നു.വീടുകളിലെ ഉപയോഗത്തിനുളള അളവില്‍ സോഡിയം ഹൈപ്പോ…

error: Content is protected !!