പാലക്കാട് Lജില്ലാ ആശുപത്രിയിൽ നിന്നും 35 കോവിഡ് ബാധിത രെ പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റുമെന്ന് ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു. ഇന്ന് രാത്രിയോടെയാവും രോഗി കളെ മാറ്റുക. നൂറു പേരെയും കിടത്തി ചികിത്സിക്കാനുള്ള സജ്ജീ കരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!